ഓണത്തോട് അനുബന്ധിച്ചുള്ളചെലവുകൾക്കായി സർക്കാർ 4,000 കോടി രൂപ കൂടി കടമെടുക്കുന്നു.രണ്ടാഴ്ചയ്ക്കിടെ 5,000 കോടി കടമെടുത്തിരുന്നു.ഓണച്ചെലവുകൾക്കായി 20,000 കോടി രൂപ വേണ്ടിവരുമെന്നാണ് സർക്കാരിൻ്റെ കണക്കുകൂട്ടൽ.അടുത്തമാസം ആദ്യം ശമ്പളവും ബോണസും അടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യേണ്ടതുണ്ട്.2 മാസത്തെ ക്ഷേമപെൻഷൻ വിതരണം തുടരുകയാണ്. അടുത്തമാസം 2 നാണ് 4,000 കോടി കടമെടുക്കുക.

