നെഹ്റു ട്രോഫി; നടുഭാഗം, നിരണം, മേൽപ്പാടം, വീയപുരം ചുണ്ടനുകൾ ഫൈനലിൽ കടന്നു

നടുഭാഗം, നിരണം, മേൽപ്പാടം, വീയപുരം ചുണ്ടനുകൾ നെഹ്റു ട്രോഫി വള്ളംകളിയുടെ ഫൈനലിൽ കടന്നു.ഹീറ്റ്സിൽ മികച്ച സമത്തിൻ്റെ അടിസ്‌ഥാനത്തിലാണ് ഫൈനൽ പ്രവേശനം. നടുഭാഗം (4.20 മിനിട്ട്), നിരണം (4.21 മിനിട്ട്), മേൽപ്പാടം (4.22 മിനിട്ട്), വീയപുരം (4.21 മിനിട്ട്) എന്നിങ്ങനെയാണ് ഹീറ്റ്സിലെ സമയക്രമം.ഹീറ്റ്സിൽ നാലാമതെത്തിയ വള്ളം ഒന്നാം ട്രാക്കിലും രണ്ടാമതെത്തിയ വള്ളം രണ്ടാം ട്രാക്കിലും ഒന്നാമതെത്തിയ വള്ളം മൂന്നാം ട്രാക്കിലും മുന്നാമതെത്തിയ വള്ളം നാലാം ട്രാക്കിലും ഫൈനലിൽ മത്സരിക്കും.ഒന്നിലേറെ വള്ളങ്ങൾ ഒരേസമയത്തു ഫിനിഷ് ചെയ്തതാൽ സംയുക്‌ത ജേതാക്കളായി പ്രഖ്യാപിച്ചു നിശ്ചിത കാലയളവ് ട്രോഫി കൈവശം വയ്ക്കാൻ അനുവദിക്കും.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...