ആലപ്പുഴ ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ കൊലപാതകത്തിൽ വഴിത്തിരിവ്

ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ കൊലപാതകത്തിൽ വഴിത്തിരിവ്. കേസിൽ അറസ്റ്റിലായ അബൂബക്കർ അല്ല യഥാർത്ഥ പ്രതി. പ്രതികൾ മുൻ മോഷണ കേസ് പ്രതിയും ഭാര്യയും. ഇവർ കൊല്ലപ്പെട്ട റംലത്തിന്റെ വീടിന് സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. ഇപ്പോൾ പിടിയിലായ അബൂബക്കർ വീട്ടിൽ നിന്ന് മടങ്ങിയ ശേഷമാണ് കൊലപാതകം നടന്നത്. ആഭരണങ്ങൾ മോഷ്ടിക്കാനായിരുന്നു കൊലപാതകം.വൈദ്യുതി വിച്ഛേദിച്ചതും മരണശേഷം മുളക് പൊടി വിതറിയതും ഇവർ.ഇരുട്ടായതിനാൽ ആഭരണങ്ങൾ കണ്ടില്ല.കൊല്ലം മൈനാഗപ്പള്ളിയിൽ നിന്ന് ഇവർ പിടിയിലായി.പോലീസ് ഇവരെ ചോദ്യം ചെയ്യുന്നു.അബൂബക്കർ, വയോധികയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു കൊലപാതകമെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാൽ അബൂബക്കർ ഇവിടെ നിന്ന് പോയ ശേഷമാണ് പ്രതികൾ എത്തിയത്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...