തൃശൂർ പൂരം കലക്കലിൽ എ.ഡി.ജി.പി ക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണ റായി വിജയൻ.
അജിത്കുമാറിൻ്റെ വീഴ്ചയിൽ ഡി.ജി.പി അന്വേഷി ക്കും.എ.ഡി.ജി.പി യുടെ അന്വേ ഷണ റിപ്പോർട്ട് സമഗ്രമല്ല.എന്നാൽ റിപ്പോർട്ട് കിട്ടുംവരെ എ.ഡി.ജി.പി യെ മാ റ്റില്ല.
പൂരം അട്ടിമറിച്ച് സാമൂഹി ക അന്തരീക്ഷം തകർക്കാൻ ആസൂത്രിത ശ്രമം.
തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടു ശ്രമമെന്ന് റിപ്പോർട്ടിൽ കണ്ടെത്തൽ.
ഡി.ജി.പി യുടെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി.
പൂരം അട്ടിമറിനീക്കം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് അന്വേ ഷിക്കും.
ഉദ്യോഗസ്ഥ വീഴ്ച ഇൻ്റെലി ജൻസ് എ.ഡി. ജി.പി മനോ ജ് എബ്രഹാം അന്വേഷി ക്കും.
ഒരു പി ആർ ഏജൻസിയേ യും സർക്കാർ ചുമതലപ്പെ ടുത്തിയിട്ടില്ല.
പി. ആർ ഏജൻസിക്കും സ ർക്കാർ പണം’ നൽകിയിട്ടി ല്ല.
അഭിമുഖത്തിനായി സമീപിച്ചത് പി.ആർ ഏജൻസിയല്ല.
അഭിമുഖം ആവശ്യപ്പെട്ടത് സുബ്രഹ്മണ്യൻ.
സി.പി.എം മുൻ എം.എൽ എ ദേവകുമാറിൻ്റെ മകനാ ണ് ടി.ഡി.സുബ്രഹ്മണ്യൻ.
അഭിമുഖത്തിനെത്തിയ ലേഖികക്കൊപ്പം കയറി വന്ന ആളെ അറിയില്ല.
പിന്നീടാണ് പറയുന്നത് ഏജൻസിയുടെ ആളാണെന്ന് . തനിക്ക് ബന്ധമില്ല
പറയാത്തത് കൊടുത്തത് ദി ഹിന്ദുവിൻ്റെ വീഴ്ച
പറയാത്ത ഭാഗം എഴുതി ന ൽകിയോ യെന്ന് ഹിന്ദു പരിശോധിക്കണം.
ഹിന്ദുവിന് അഭിമുഖം നൽകാമോ എന്ന് ചോദിച്ചത് സുബ്രഹ്മണ്യൻ.
താൻ പറയാത്ത കാര്യങ്ങൾ പ്രസിദ്ധീകരിച്ചു.
ദി ഹിന്ദു പത്രത്തിനെതിരെ നിയമനടപടിക്കില്ലെന്നും മു ഖുമന്ത്രി.