തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപയിൽ ഭാഗ്യശാലിയായ അല്‍ത്താഫിന് കിട്ടുക 12.8 കോടി
25 കോടിയില്‍ നിന്ന് ഏജൻസി കമ്മിഷനായി പോവുക സമ്മാന തുകയുടെ 10 ശതമാനമായ 2.5 കോടി രൂപ
കൂടാതെ നികുതിയായി 30 ശതമാനം നല്‍കേണ്ടി വരുന്നത് 6.75 കോടി രൂപ
ഇതുംകൂടാതെ നികുതിത്തുകയ്ക്കുള്ള സർചാർജും അടയ്ക്കണം. അത് 37 ശതമാനമാണ്. 2.49 കോടി രൂപ ആണത്.
നികുതിയും സർചാർജും ചേർന്നുള്ള തുകയ്ക്ക് ആരോഗ്യ വിദ്യാഭ്യാസ സെസ് 4 ശതമാനം അടയ്ക്കണം. 39 ലക്ഷം രൂപ വരുമിത്.
ഇതെല്ലാം കഴിഞ്ഞ് ബാക്കിയായി കിട്ടുക 12.8 കോടി രൂപയാണ്.