രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

അടൂരിൽ നിന്നും കോട്ടയത്തിനു രോഗിയുമായി പോയ ആംബുലൻസ് ആണ് പന്തളം ജംക്ഷനിൽ വെച്ച് മറിഞ്ഞത്.

വെളുപ്പിന് മൂന്നു മണിയോടെയാണ് സംഭവം.

മുന്നേ പോയ കാർ പെട്ടന്ന് ജംക്ഷനിൽ വെച്ച് വലത്തേക്ക് തിരിഞ്ഞപ്പോൾ പുറകെ വന്ന ആംബുലൻസ് കാറിൽ ഇടിച്ചു മറിയുകയായിരുന്നു

ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉൾപ്പടെ 4 പേർക്ക് പരിക്ക്

പരിക്കേറ്റ ഡ്രൈവറെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ അടൂർ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു

അപകടത്തിൽ കാർ ഡ്രൈവർക്കും പരിക്കേറ്റു.

ആംബുലൻസ് ഡ്രൈവർക്ക് ഇടുപ്പെല്ലിന് ഗുരുതര പരിക്ക്.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...