പേവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന 11 വയസ്സുകാരൻ മരിച്ചു ചാരുംമൂട് സ്മിതാ നിവാസിൽ ശ്രാവിൺ ഡി കൃഷ്ണ ആണ് മരിച്ചത്.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരണം.പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 6 ന് ആണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.