വാക്കുതർക്കം; സുൽത്താൻ ബത്തേരിയിൽ പേരക്കുട്ടി മുത്തശ്ശിയെ കഴുത്ത് ഞെരിച്ച് കൊന്നു

വയനാട് സുൽത്താൻ ബത്തേരി ചീരാലിൽ പേരക്കുട്ടി മുത്തശ്ശിയെ കഴുത്ത് ഞെരിച്ച് കൊന്നു.വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് നിഗമനം. സുൽത്താൻ ബത്തേരി’ ചീരാൽ റജിനിവാസിലെ രാഹുൽരാജ് (28) ആണ് മുത്തശ്ശി കമലാക്ഷിയെ കഴുത്തിൽ തുണി മുറുക്കി ഞെരിച്ച് കൊന്നത്. ഇന്ന് രാവിലെ 10.30 ഓടെ ചീരാൽ വരിക്കേരിയിലെ വീട്ടിലാണ് സംഭവം.പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാഹുൽരാജ് മാനസിക അസ്വാസ്ഥ്യവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയയാളാണ് രാഹുൽരാജ് എന്നാണ് വിവരം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇയാൾ അധ്യാപകനായി നേരത്തെ ജോലി ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴയിൽ വീണ്ടും പാമ്പുകടിയേറ്റ് മരണം. കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിൻ്റെ ഭാര്യ ഇന്ദിര(65) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ...

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്‌ജി

അഭിഭാഷക എ കെ പ്രീതയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറക്കി. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. അഡീഷണല്‍ ജഡ്ജിയായി...

ചെങ്ങന്നൂരിൽ മോട്ടോർ വാഹന അദാലത്ത് 27 മുതൽ

മോട്ടോർ വാഹന നിയമലംഘനങ്ങൾ തീർപ്പാക്കാൻ ചെങ്ങന്നൂർ സബ് ആർ.റ്റി ഓഫീസിൽ 27 മുതൽ 30 വരെ (രാവിലെ 10 മണി മുതൽ വൈകിട്ട് 5...

രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സാധ്യത

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്നും നാളെയും പാലക്കാട് ജില്ലയിലെ...