admin

Exclusive Content

spot_img

ഗുരുവായൂർ ക്ഷേത്രനട നേരത്തേ തുറക്കും

ഗുരുവായൂർ ക്ഷേത്രനട ഇന്നു മുതൽ വൈകിട്ട് നേരത്തേ തുറക്കും. ഇന്നു (വ്യാഴാഴ്ച) മുതൽ മെയ് 31 വരെ ഗുരുവായൂർ ക്ഷേത്രം വൈകിട്ട് ഒരു മണിക്കൂർ നേരത്തേ തുറക്കും. അതായത് വൈകിട്ട് മൂന്നരയ്ക്ക്. സ്കൂൾ മധ്യവേനലവധി തുടങ്ങിക്കഴിഞ്ഞു. അതുകൊണ്ട് തിരക്ക്...

തമിഴ്‌നാട് എംപി ഗണേശമൂർത്തി അന്തരിച്ചു

ഈറോഡിൽ നിന്നുള്ള എംഡിഎംകെയുടെ സിറ്റിംഗ് ലോക്‌സഭാ എംപി എ ഗണേശമൂർത്തി ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 76 വയസ്സായിരുന്നു. ആത്മഹത്യാശ്രമമാണോയെന്ന് പോലീസ് സംശയിക്കുന്നു. മാർച്ച് 24 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ...

നാമ നിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സമര്‍പ്പണം ഇന്ന്(മാര്‍ച്ച് 28) മുതല്‍ ആരംഭിക്കും. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക...

പാവംകള്ളൻ

കഥ/ അഭയവർമ്മ കറുത്ത മുഖം മൂടിക്കാരൻകൈയിൽ തിളങ്ങുന്ന കത്തി.പ്രഭാവതി നടുങ്ങിപ്പോയി.സഹായത്തിനു വിളിക്കാൻ പോലും ആരുമില്ല.''ഉം…നിന്റെ ആഭരണങ്ങൾ ഊരി ഈ തോർത്തിൽ വയ്ക്ക്!''അവൾക്ക് അനുസരിക്കയേ മാർഗ്ഗമുള്ളു.''ഈ കാപ്പും നിനക്ക് വേണോ?''പ്രഭാവതിക്ക് വിഷമമായിത്തുടങ്ങി. ഇട്ടു കൊതി തീർന്നിട്ടില്ല.''വേണം!...

സീക്രട്ട് സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി

എസ്. എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. മോട്ടിവേഷണൽ ഡ്രാമ ജോണറിൽ തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് നിർമ്മിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ,...

ഹൻഷാ മിശ്രയെ UPSC ഡയറക്ടറായി നിയമിച്ചു

2010 ബാച്ചിൽ നിന്നുള്ള ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് (IA&AS) ഉദ്യോഗസ്ഥനായ ഹൻഷാ മിശ്രയെ ഡൽഹിയിലെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ (UPSC) ഡയറക്ടറായി നിയമിച്ചു. ഇന്ത്യയുടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ...