കേരളത്തിനാവശ്യമായ പച്ചക്കറികളും പഴ വ൪ഗങ്ങളും ഇവിടെ നിന്ന് ഉത്പാദിപ്പിക്കണമെന്ന് മന്ത്രി പി പ്രസാദ്. അങ്കമാലിയിൽ ക൪ഷക൪ക്കുള്ള തിരിച്ചറിയൽ കാ൪ഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. പഴം, പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള മണ്ണും മനുഷ്യരുമുണ്ട്....
ആഗസ്റ്റ് 31 ന് കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെ കാണാതായ കളനാട് ചെമ്മനാട് കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിൻറെ (36) മൃതദേഹം തൃശൂരിനടുത്ത് കടലിൽ കണ്ടെത്തി
. ഇന്ന് ഉച്ചയോടെ ബന്ധുക്കൾ ഇവിടെയെത്തി...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് താങ്ങും തണലുമായി നിന്ന് സമൂഹത്തിൽ നേതൃത്വപരമായ പങ്കുവഹിക്കുകയാണ് കുടുംബശ്രീയെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു. ഓണത്തോടനുബന്ധിച്ച് തൃത്താല ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന ഓണം വിപണന മേളയുടെയും...
ഉരുൾപൊട്ടൽ ദുരന്തത്തിൽ താത്ക്കാലിക വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള വാടക ഓണത്തിന് മുമ്പ് നൽകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ചുണ്ടേൽ സ്കൂളിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. താത്ക്കാലിക വീടുകളിൽ കഴിയുന്ന 535...
സ്‌കൂൾ കുട്ടികൾക്കുള്ള ഓണം അരി വിതരണം ഉദ്ഘാടനം ചെയ്തു*വെള്ള, നീല കാർഡ് ഉടമകളായ 52 ലക്ഷം കുടുംബങ്ങൾക്ക് ഓണം പ്രമാണിച്ച് 10 കിലോ അധികം അരി നൽകുമെന്ന് മന്ത്രി ജി ആർ അനിൽസ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ...