admin

Exclusive Content

spot_img

പി.സി. ജോർജ് ബഹിഷ്കരിച്ചു

കോട്ടയത്തു നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ പി.സി. ജോർജ് ബഹിഷ്കരിച്ചു. ബിഡിജെഎസ് നേതാവും സ്ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളിയുമായുള്ള അഭിപ്രായ ഭിന്നതയാണ് ബഹിഷ്കരണത്തിനു പിന്നിലെന്നാണ് വിവരം. വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണാൻ പോകുന്ന പാരമ്പര്യം തനിക്കില്ലെന്ന്...

കെ സുരേന്ദ്രൻ വയനാട്ടിൽ ബി ജെ പി സ്ഥാനാർത്ഥി

ഡോ. കെ എസ് രാധാകൃഷ്ണൻ എറണാകുളത്ത് മത്സരിക്കും. ജി കൃഷ്ണകുമാറാണ് കൊല്ലത്ത് ബി ജെ പി ടിക്കറ്റിൽ മത്സരിക്കുക. ആലത്തൂരിൽ ഡോ. ടി എൻ സരസു താമര ചിഹ്നത്തിൻ ജനവിധി തേടും. ഇതോടെ ബി ജെ പിയുടെ...

കുറിഞ്ഞി ഏറേ ശ്രദ്ധ നേടുന്നു

കറുപ്പും വെളുപ്പും ചർച്ച ചെയ്യുന്ന ഈ വർത്തമാന കാലത്ത് വംശവെറിയുടെ കഥ പറയുന്ന "കുറിഞ്ഞി" സിനിമ വീണ്ടും ജനകീയമായി മാറുകയാണ്. ആദിവാസി ഗോത്ര സമൂഹ പശ്ചാത്തലത്തിൽ വർണവെറിയുടെ സംഘർഷ പ്രണയകഥ പറയുന്ന ചിത്രമാണ് "കുറിഞ്ഞി". ഇപ്പോൾ...

കുത്തേറ്റ നിലയിൽ പുരുഷന്റെ മൃതദേഹം

തൃശൂരില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി വയറ്റില്‍ കുത്തേറ്റ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം. അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഇതുവഴി...

രണ്ടാം ഘട്ട പ്രചാരണത്തിലും എല്‍ഡിഎഫ് ബഹുദൂരം മുന്നില്‍

കോട്ടയം: രണ്ടാം ഘട്ട പ്രചാരണത്തിലും എല്‍ഡിഎഫ് ബഹുദൂരം മുന്നില്‍; വോട്ടര്‍മാരെ നേരില്‍ കണ്ട് സൗഹൃദ സന്ദര്‍ശനം തുടരുന്നു. രണ്ടാം ഘട്ട പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ എല്‍ഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തില്‍. ഇതിനകം മണ്ഡലത്തില്‍ ഗൃഹസന്ദര്‍ശനങ്ങള്‍...

മോസ്കോ ഭീകരാക്രമണത്തിൽ റഷ്യയിൽ ദുഃഖാചരണം

രണ്ട് ദശാബ്ദത്തിനുള്ളിൽ മോസ്കോയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിൽ റഷ്യ വിലപിക്കുന്നു. മരണസംഖ്യ 133 ആയി ഉയർന്നതായും രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നതായും അധികൃതർ അറിയിച്ചു. ഉക്രെയ്നിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച നാല് പ്രതികളെ സുരക്ഷാ സേവനങ്ങൾ പിടികൂടിയതായി...