admin

Exclusive Content

spot_img

ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ്; വേദനിപ്പിച്ച അനുഭവം

ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ് അടുത്തിടെ മുംബൈ വിമാനത്താവളത്തിലെ ഒരു ബജറ്റ് ഹോട്ടലിൽ താമസിച്ചതിന് ശേഷം ഒരു വേദനാജനകമായ അനുഭവം പങ്കിട്ടു. ഹോട്ടലിലെ മുറിയിൽ പാറ്റകളുണ്ടെന്നും വൃത്തിഹീനമായ ടോയ്‌ലറ്റുകളുണ്ടെന്നും സംഗീതസംവിധായകൻ സോഷ്യൽ മീഡിയയിൽ...

സിദ്ധു മൂസ്വാലയുടെ പിതാവിന് നവജാത ശിശു

അന്തരിച്ച പഞ്ചാബി റാപ്പർ സിദ്ധു മൂസ്വാലയുടെ പിതാവ് ബൽക്കൗർ സിംഗിന് കുഞ്ഞു പിറന്നു. ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം കുഞ്ഞിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കിട്ടു. ചിത്രത്തിൻ്റെ പശ്ചാത്തലത്തിൽ സിദ്ധുവിൻ്റെ ഫോട്ടോ ഫ്രെയിമും ഉണ്ടായിരുന്നു. "ശുബ്ദീപിനെ സ്നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആത്മാക്കളുടെ അനുഗ്രഹത്താൽ...

എത്ര നേരം കഴിക്കണം?

മൂന്നു നേരം ആഹാരം ശീലിച്ചവരാണ് മലയാളികള്‍. ആയുര്‍വ്വേദം പറയുന്നത് രണ്ടു നേരത്തെ ഭക്ഷണമാണ്. പകരം അളവു കുറയ്ക്കുക എന്നതാണ് അഭികാമ്യം. രാവിലെയും വൈകുന്നേരവും താരതമ്യേന ലഘുവായും ഉച്ചയ്ക്ക് വയറു നിറയെയും ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. കായികാദ്ധാനമില്ലാത്ത ജോലിചെയ്യുന്നവര്‍ അരിയാഹാരവും...

പ്രതീക്ഷ

വിഷണ്ണനായ അനിയന്‍ കഴുതയെക്കണ്ട് ചേട്ടന്‍ കഴുത ചോദിച്ചു. ''എടാ അനിയാ നിനക്കെന്തു പറ്റി?" "എന്‍റെ ചേട്ടാ…ഞാന്‍ തൂങ്ങിച്ചാവാന്‍ പോവുന്നു." "എന്തു പറ്റിയെടാ?" "ഓ! ഒരു ഗതികെട്ട ജീവിതം! പകലന്തിയോളം പണി….നല്ല ഭക്ഷണമില്ല. യജമാനന്‍റെ ഇടിയും ചവിട്ടും പുറമെ….മടുത്തു." "എന്നാ പിന്നെ...

പ്രകൃതി കനിഞ്ഞു നല്‍കിയ സുഖാനുഭൂതി

ഡോ.ടൈറ്റസ് പി. വർഗീസ് രതിമൂര്‍ച്ഛരതിമൂര്‍ച്ഛയെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കാന്‍ താത്പര്യമുണ്ട്. വിശദീകരിക്കുമല്ലോ.സുനില, ഒറ്റപ്പാലം മറുപടി പ്രകൃതി കനിഞ്ഞുനല്‍കിയ സുഖാനുഭൂതികളുടെ പാരമ്യതയാണ് രതിമൂര്‍ച്ഛ അഥവാ ഓര്‍ഗാസം. ഇന്ദ്രിയാനുഭവങ്ങളി(കാണുക, കേള്‍ക്കുക, സ്പര്‍ശിക്കുക, മണക്കുക, രുചിക്കുക)ലൂടെയോ സങ്കല്പങ്ങളിലൂടെയോ അനുഭവവേദ്യമാകുന്ന ഉത്തേജനം മൂലമുണ്ടാകുന്ന ലൈംഗികമായ ഉണര്‍വ്വിന്‍റെ...

സിഗ്നേച്ചർ  ക്യാമ്പയിൻ വയനാട്ടിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കളക്ട്രേറ്റ് പരിസരത്ത് സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ വയനാട് ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. വോട്ട് ചെയ്യുന്നതിൻ്റെ പ്രാധാന്യം...