admin

Exclusive Content

spot_img

സംശയകരമായ പണമിടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യണം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ ബാങ്കുകളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ക്ക് ദിവസവും റിപ്പോര്‍ട്ട് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിംഗ് സെല്ലിലെ നോഡല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ മാസങ്ങളായി പ്രത്യേകിച്ച് സജീവമല്ലാത്ത അക്കൗണ്ടുകളില്‍...

നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു

ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. അരുണാചൽ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 നും ആന്ധ്രാപ്രദേശിൽ മെയ് 13 നും നടക്കും. ഒഡീഷ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ്...

രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു

മാർച്ച് 28ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ നാലിന്. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ട്. പൊതു പെരുമാറ്റ ചട്ടത്തിൻ്റെ ഭാഗമായി, നിലവിലുള്ള ഭിന്നതകൾ വഷളാക്കുന്നതോ പരസ്പര വിദ്വേഷം...

കേരളത്തിൽ വോട്ടെടുപ്പിന് ഇനി 41 ദിവസം

വോട്ടെടുപ്പിന് കേരളം കാത്തിരിക്കേണ്ടത് 41 ദിവസം. ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കേണ്ടത് തിരഞ്ഞെടുപ്പിന് ശേഷം 39 ദിവസം. ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ഒറ്റ ഘട്ടമായി ഏപ്രിൽ 26നാണ് നടക്കുകയെന്ന് ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. ഇനി 41 ദിവസം കഴിയുമ്പോൾ കേരള...

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ തീയതി ഇന്ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രഖ്യാപിക്കുമെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. നാല് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതികളും ഏകദേശം ഒരേ സമയത്ത് നടക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ...

നാങ്ക വോട്ട് കാമ്പയ്ന്‍

ഇന്ത്യയിലെ ആദ്യത്തെ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 'നാങ്ക വോട്ട് കാമ്പയ്ന്‍' സംഘടിപ്പിച്ചു.  കാമ്പയ്ന്‍ ഇടമലക്കുടിയല്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത മുഴുവന്‍ പട്ടികവര്‍ഗ വിഭാഗക്കാരെയും  വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുകയാണ് 'നാങ്ക...