admin

Exclusive Content

spot_img

നിർമ്മാണ ഭൂമിയിൽ 1500-ലധികം അസ്ഥികൂടങ്ങൾ

ജർമ്മനിയിലെ ന്യൂറെംബർഗിൽ നിർമ്മാണ തൊഴിലാളികൾ ഒരു വീട് പണിയുന്നതിനിടയിൽ അത്ഭുതകരമായ ഒരു കാര്യം കണ്ടെത്തി. യൂറോപ്പിലെ ഏറ്റവും വലിയ സെമിത്തേരിയെ സൂചിപ്പിക്കുന്ന ധാരാളം മനുഷ്യ അസ്ഥികൂടങ്ങൾ. ഇത് ഒരു ഞെട്ടിക്കുന്ന കണ്ടെത്തൽ ആയി. ന്യൂറംബർഗിൻ്റെ നഗരമധ്യത്തിൽ നിരവധി...

കലോത്സവം പൂര്‍ത്തീകരിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം

നിർത്തിവച്ച കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം. തുടര്‍ച്ചയായ പ്രശ്‌നങ്ങള്‍ക്ക് ശേഷം കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം. കലോത്സവ വേദിയില്‍ ഉണ്ടായ തുടര്‍യായ സംഘര്‍ഷങ്ങള്‍ അന്വേഷിക്കാന്‍ യോഗം പ്രത്യേക...

ഇലക്ടറല്‍ ബോണ്ട് ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി

ഇലക്ടറല്‍ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പകുതിയില്‍ അധികം പണവും ലഭിച്ചത് ബിജെപിക്കാണ്. രാജ്യം അഴിമതിയുടെ അങ്ങയെ തലയ്ക്കലെത്തിയെന്നും എം...

70 വയസുള്ള കന്യാസ്ത്രീക്ക് അപൂർ‌വ്വ ശസ്ത്രക്രിയ

വീണ് കഴുത്ത് ഒടിഞ്ഞ വയോധികയ്ക്ക് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർ‌വ്വ ശസ്ത്രക്രിയ. വീണ് കഴുത്തിൽ ഒടിവ് സംഭവിച്ച 70 വയസുള്ള വയോധികയായ കന്യാസ്ത്രീയെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്...

കുളത്തൂര്‍മൂഴി പരുത്തിമൂട് പത്തനാട് പഴുക്കാകുളം റോഡ് ഉദ്ഘാടനം

കുളത്തൂര്‍മൂഴി പരുത്തിമൂട് പത്തനാട് പഴുക്കാകുളം റോഡ് ഉദ്ഘാടനം ചെയ്തു - ഡോ. എന്‍. ജയരാജ്. കുളത്തൂര്‍മൂഴി പരുത്തിമൂട് പത്തനാട് പഴുക്കാകുളം റോഡ് ആധുനിക നിലവാരത്തില്‍ ബി എം ബി സി ആക്കിയതിന്റെ ഉദ്ഘാടനം പൊതുമരാമത്ത്...

84 കാരിക്ക് പേസ്‌മേക്കര്‍ വിജയകരം

84 വയസുകാരിക്ക് പേസ്‌മേക്കര്‍ ചെയ്ത് വിജയിപ്പിച്ച് കൊല്ലം മെഡിക്കല്‍ കോളേജ്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 84 വയസുകാരിയ്ക്ക് നടത്തിയ പേസ്‌മേക്കര്‍ വിജയകരം. കൊല്ലം എഴുകോണ്‍ സ്വദേശിയായ ജാനകിയമ്മയ്ക്കാണ് പേസ്‌മേക്കര്‍ നടത്തിയത്. ചികിത്സയില്‍ കഴിയുന്ന...