കുമരകം ഇടവട്ടം പാടത്ത് ഒരു വർഷം മുമ്പ് വിളഞ്ഞ നെൽകതിരികൾ കുട്ടി ഇണക്കി നിർമ്മിച്ച പടുകൂറ്റൻ കതിർകുല ശില്പി വിനോദ് ഗുരുവായൂരപ്പന് സമർപ്പിച്ചു.
50 കിലോ നെൽകതിരുകൾ കൂട്ടി ഇണക്കി നിർമ്മിച്ച കതിർ കുലക്ക്...
ഗ്രാമീണ ഇന്ത്യയിലെ സ്ത്രീശാക്തീകരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രാമങ്ങളിലെ പെൺകുട്ടികൾക്ക് കാർഷിക ഡ്രോണുകൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
ഡൽഹിയിൽ നടന്ന ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കവെ, ഗ്രാമങ്ങളിലെ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 1,000...
പാലക്കാട് പട്ടാമ്പിയിൽ വന്ദേഭാരത് ട്രെയിൻ ഇടിച്ച് വയോധികന് ദാരുണാന്ത്യം.
മുതുതല അഴകത്തുമന ദാമോദരൻ നമ്പൂതിരിയാണ് ട്രെയിൻ തട്ടി മരിച്ചത്.
ഇന്ന് രാവിലെ പത്തരയോടെ പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്.
പാളം മുറിച്ച് കടക്കുന്നതിനിടെ...
ഓണ്‍ലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും 6 ലക്ഷം തട്ടിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍.
പാലക്കാട് കുമരംപുത്തൂർ ചക്കിങ്കല്‍ വീട്ടില്‍ രാജേഷ് കുമാർ (49) ആണ് പിടിയിലായത്.
കോട്ടയം ഗാന്ധി നഗർ പൊലിസാണ്...
അരുണാചൽ പ്രദേശ്, സിക്കിം നിയമസഭാ തിരഞ്ഞെടുപ്പു തീയതികളിൽ മാറ്റം.
രണ്ടു സംസ്ഥാനങ്ങളിലും ജൂൺ നാലിന് പകരം വോട്ടെണ്ണൽ ജൂൺ രണ്ടിന് നടക്കും.
അരുണാചലിലെയും സിക്കിമിലെയും നിലവിലെ നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് കഴിയുന്ന പശ്ചാത്തലത്തിലാണ് നടപടി.
നിയമസഭകളുടെ കാലാവധി...
പുതുമുഖങ്ങളായ അഖിൽ,അനന്ദു പടിക്കൽ,അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നകേപ് ടൗൺ എന്ന ചിത്രത്തിന്റെ ടീസർ റീലിസായി.
2016 മുതൽ 2024 വരെയുള്ള ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ...