ശ്രീമൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ്‌കുന്നുമ്മൽ നിർമിച്ച് നവാഗതനായ കമൽ കുപ്ലേരി സംവിധാനം ചെയ്യുന്ന "ഏനുകൂടി" എന്ന സിനിമയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു.പ്രമോദ് വെളിയനാട്, തീർത്ഥ മുരളീധരൻ, ആർച്ചകല്യാണി, പ്രേമലതതായിനേരി,പ്രകാശൻ ചെങ്ങൽ, കിരൺ സുരേഷ്...
2024-ലെ മലയാള ചലച്ചിത്രങ്ങൾക്കുള്ള സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡിന് സത്യ ജിത് റേ ഫിലിം സൊസൈറ്റി എൻട്രികൾ സ്വീകരിക്കുന്നു.കഥാചിത്രം, പരിസ്ഥിതി ചിത്രം, സോഷ്യൽ അവയർനസ് ചിത്രം, കുട്ടികളുടെ ചിത്രം, ഓ....
കോട്ടയം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2024 ലെ ചലച്ചിത്ര അവാര്‍ഡിന് ജനുവരി 31 വരെ അപേക്ഷിക്കാം. 2024 ജനുവരി ഒന്നിനും ഡിസംബര്‍ 31 നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒ.ടി.ടി.വഴി റിലീസ്...
എം. കുഞ്ഞാപ്പ
കഥകളിലൂടെ, നോവലുകളിലൂടെ, തിരക്കഥകളിലൂടെ, സംഭാഷണങ്ങളിലൂടെ, പ്രഭാഷണങ്ങളിലൂടെ മലയാളത്തിന് പ്രിയങ്കരവും അഭിമാനവുമായിത്തീർന്ന എം.ടി. വാസുദേവൻ നായർ വിടവാങ്ങുന്നു. അദ്ദേഹത്തിൻ്റെ നിരവധി കഥാപാത്രങ്ങൾ മലയാള കഥാപ്രപഞ്ചത്തിലൂടെ സഞ്ചരിക്കുന്നത് നമുക്ക് കാണാനാവുന്നുണ്ട്. നിരവധി സംഭാഷണ ശകലങ്ങൾ...
മലയാള സിനിമയിലും ടെലിവിഷൻ മേഖലയിലും മിമിക്രി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ പ്രജോദ് കലാഭവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. നിവിൻ പോളി അവതരിപ്പിക്കുന്ന ചിത്രത്തിന് "പ്രേമപ്രാന്ത്...
പ്രശസ്ത തബല കലാകാരനായ സാക്കിർ ഹുസൈൻ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. 1951 മാർച്ച് 9 ന് മുംബൈയിൽ ജനിച്ച അദ്ദേഹം ചെറുപ്പത്തിൽ തന്നെ തൻ്റെ സംഗീത യാത്ര ആരംഭിച്ചു....