admin

Exclusive Content

spot_img

ലോഗോ തയ്യാറാക്കിയാൽ ക്യാഷ് പ്രൈസ്

ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ഭരണകൂടം സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവത്ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോഗോ ക്ഷണിച്ചു. ജെപിജി / പിഎന്‍ജി ഫോര്‍മാറ്റില്‍ തയാറാക്കിയ കളര്‍...

നാളെ മുതൽ സേഫ്റ്റി എക്സിബിഷൻ 

ജോലിസ്ഥലങ്ങളിലും സമൂഹത്തിലും സുരക്ഷിതത്വം ഉറപ്പിക്കുന്നതിനായി ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച ( മാർച്ച് 6) മുതൽ  വെള്ളിയാഴ്ച ( മാർച്ച് 8) വരെ സേഫ്റ്റി എക്സിബിഷൻ സംഘടിപ്പിക്കും. അമ്പലമേടിലെ ജ്വാലഗിരിയിലുള്ള കൊച്ചി...

സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ സി.സി.ടി.വി ക്യാമറ

കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം കൊഴിഞ്ഞാമ്പാറ എ.എന്‍.യു മന്നാടിനായര്‍ സ്മാരക ഹാളില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി സ്വിച്ച് ഓണ്‍ ചെയ്തു....

മരുതി മരങ്ങള്‍ ലേലം

ഇടുക്കി കെ ഐ പി അഞ്ചാം ബറ്റാലിയനിലെ  മണിയാര്‍ ഡിറ്റാച്ച്മെന്റ് ക്യാമ്പില്‍ പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കെഎസ്ഇബി ലൈനിനും ബാരക്കുകള്‍ക്കും ഭീഷണിയായി രണ്ട് മരുതി മരങ്ങള്‍ നില്‍ക്കുന്നുണ്ട്. ഈ മരങ്ങൾ മാര്‍ച്ച് ഏഴിന് രാവിലെ...

കോയമ്പത്തൂർ-കുത്താമ്പുള്ളി KSRTC സര്‍വീസ്

കുത്താമ്പുള്ളിയില്‍നിന്നും കോയമ്പത്തൂരിലേക്ക് പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി വഴി കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിച്ചു. കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി, തിരുവിലാമല പഞ്ചായത്തുകളിലെ യാത്രക്കാരുടെയും വ്യാപാരികളുടെയും ഏറെക്കാലത്തെ ആവശ്യമായിരുന്നു കുത്താമ്പുള്ളി കോയമ്പത്തൂര്‍ ബസ് സര്‍വീസ്. സര്‍വീസ് ആരംഭിക്കുന്നതോടെ കുത്താമ്പുള്ളിയിലെ കൈത്തറി...

മാര്‍ച്ച് ഏഴിന് സൗജന്യ തൊഴില്‍ മേള 

വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഡി.ഡി.യു.ജി.കെ.വൈ, കേരള നോളജ് ഇക്കോണമി മിഷന്‍ പദ്ധതികളുടെ ഭാഗമായി മാര്‍ച്ച് ഏഴിന് സൗജന്യ തൊഴില്‍ മേള നടത്തും. രാവിലെ 9.30 മുതല്‍ വൈകിട്ട്...