admin

Exclusive Content

spot_img

ഇനി ആര്‍ക്കെങ്കിലും പാടാണോ?

പ്രാര്‍ത്ഥന ഗാനത്തിന് ശേഷം ഇനി ആര്‍ക്കെങ്കിലും പാടാണോ എന്ന മന്ത്രിയുടെ ചോദ്യം ആവേശപൂര്‍വം കുഞ്ഞുങ്ങള്‍ ഏറ്റെടുത്തു. മന്ദാരപൂവിലും എന്ന പാട്ട് പാടി അഭിദേവും ജോണി ജോണി പാടി സനൂപയും മന്ത്രിയേയും കാണികളെയും കയ്യിലെടുത്തു. ആരോഗ്യമന്ത്രി...

എക്‌സറേ ഫിലിം, ലാബ് റിയേജന്റ്‌സ് ദര്‍ഘാസ്

എക്‌സറേ ഫിലിം, ലാബ് റിയേജന്റ്‌സ് എന്നിവ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് 2024-25 വര്‍ഷത്തില്‍ നല്‍കുന്നതിന്  താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോമുകള്‍ മാര്‍ച്ച് 11 ന് ഉച്ചക്ക്...

ഡെന്റല്‍ ഹൈജീനിസ്റ്റ് ആകണോ?

കരാറടിസ്ഥാനത്തില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് തസ്തിക ആരോഗ്യ കേരളത്തിന് കീഴിലാണ്.ഡെന്റല്‍ ഹൈജീനില്‍ ഡിപ്ലോമ വേണം.രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും.ഇത് രണ്ടും ഉണ്ടെങ്കിൽ സര്‍ട്ടിഫിക്കറ്റുകൾ, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകൾ മാര്‍ച്ച് 10ന് രാവിലെ 10 നകം...

ട്രാന്‍സ്‌ജെന്‍ഡര്‍ അനുഭവം പങ്കു വയ്ക്കല്‍ ടോക്ക് ഷോ

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അനുഭവം പങ്കു വയ്ക്കല്‍ ടോക്ക് ഷോ  നിനദം 2024 പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി  മാത്യു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ...

പ്രേം കൃഷ്ണൻ പത്തനംതിട്ട ജില്ലാ കളക്ടർ

പത്തനംതിട്ടയുടെ മുപ്പത്തിയെട്ടാമത് ജില്ലാ കളക്ടറായി പ്രേം കൃഷ്ണൻ ഐഎഎസ് നാളെ മാർച്ച് 4 ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചുമതലയേൽക്കും. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അഡിഷണൽ ഡയറക്ടറുടെ അധിക...

കാതടപ്പിക്കുന്ന കുര

പോമറേനിയൻ എന്ന നായവർഗ്ഗത്തിൻ്റെ ജന്മദേശം മധ്യ യൂറോപ്പാണ്. ഒരു ചെറിയ ശബ്ദം കേട്ടാല്‍ത്തന്നെ കാതടപ്പിക്കുന്ന കുര തുടങ്ങും. പതിനേഴാം നൂറ്റാണ്ടില്‍ രാജകൊട്ടാരത്തിലെ വളര്‍ത്തുമൃഗമായിരുന്നു ഈ നായ. ഇതിന്‍റെ ശരീരത്തില്‍ പ്രത്യേകിച്ച് മുതുകിലും കഴുത്തിലും ധാരാളം രോമങ്ങളുണ്ടായിരിക്കും. വെള്ള, ബ്രൗണ്‍,...