admin

Exclusive Content

spot_img

ഷാൻ വധക്കേസിൽ കുറ്റപത്രം മടക്കണമെന്ന ഹർജി തള്ളി

ഷാൻ വധക്കേസ്; കുറ്റപത്രം മടക്കണമെന്ന ഹർജി തള്ളി എസ് ഡി പി ഐ നേതാവ് കെ എസ് ഷാൻ വധക്കേസിൽ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹർജി തള്ളി. ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതിയാണ്...

കെ. സുധാകരന് മത്സരിക്കാൻ നിര്‍ദേശം

കണ്ണൂരിൽ കെ. സുധാകരൻ തന്നെ: മത്സരിക്കാൻ എഐസിസി നിർദ്ദേശം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി തന്നെ മത്സരിക്കും. ഇത് സംബന്ധിച്ച് എഐസിസി കെ. സുധാകരന് നിര്‍ദേശം നല്‍കി. കെപിസിസി അധ്യക്ഷ പദവിയും എംപി...

ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്ന് കഞ്ചാവ് പിടിച്ചു

ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 5.15 കിലോ കഞ്ചാവ് പിടികൂടി. ധന്‍ബാദ് – ആലപ്പി എക്പ്രസ്സിന്റെ മുന്‍ഭാഗത്തുള്ള ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്നാണ് കഞ്ചാവ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍...

കടുവ വനമൂലികയിൽ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ കൂട്ടിൽ കുടുങ്ങി. മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ വനമൂലികയിൽ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. പിടികൂടിയ കടുവയെ കുപ്പാടിയിലേക്ക് മാറ്റും. വനമൂലിക ഫാക്ടറിക്ക് സമീപം ഒരാഴ്ച മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്താകെ...

മാവേലിക്കര സിഎ അരുൺ കുമാർ മത്സരിക്കും

ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥിപ്പട്ടികയായി. മാവേലിക്കര സിഎ അരുൺ കുമാർ തന്നെ മത്സരിക്കും. ജില്ലാ കൌൺസിലിന്റെ എതിർപ്പ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തളളി. തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ...

ഓഫ് റോഡ് ടൈറ്റിൽ പോസ്റ്റർ റിലീസായി

അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന" ഓഫ് റോഡ് " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ...