admin

Exclusive Content

spot_img

ദമ്പതികൾക്ക് അയൽവാസിയുടെ വെട്ടേറ്റു

പുഞ്ചവയൽ 504 കണ്ടംങ്കേരി തോമസ് (77) ഭാര്യ ഓമന (55) എന്നിവർക്കാണ് അയൽവാസിയുടെ വെട്ടേറ്റത്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. തോമസും ഭാര്യ ഓമനയും കുളിക്കാനായി പോകും വഴിയാണ് സംഭവമുണ്ടായത്. ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ്...

സുരാജിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യില്ല

കാരണം ബോധിപ്പിക്കാനുള്ള സമയം നീട്ടി നല്‍കി; നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് തൽക്കാലം സസ്പെൻഡ് ചെയ്യില്ല നടന്‍ സുരാജ് വെഞ്ഞാറമൂടിന് കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാൻ കുറച്ചുദിവസം കൂടി സമയം അനുവദിച്ച് മോട്ടോര്‍ വാഹന...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി തള്ളി. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയ വിചാരണ കോടതി നടപടിയില്‍ അപാകതയില്ലെന്ന് ഹെെക്കോടതി. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം നിരസിച്ച ഹൈക്കോടതി ഉത്തരവ്...

ജെമിനി AI വീഴ്ചയെക്കുറിച്ച് ഗൂഗിൾ സിഇഒ പിച്ചൈ

ജെമിനിയുമായി ബന്ധപ്പെട്ട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള കമ്മ്യൂണിറ്റികളിൽ നിന്നുള്ള കടുത്ത പ്രതികരണം വന്നുകൊണ്ടിരിക്കുന്നു. ഈയവസരത്തിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രതികരണങ്ങൾ സ്വീകാര്യമല്ല എന്ന് പറയുകയും ചെയ്തു. ഗൂഗിളിൻ്റെ ജെമിനി എഐ എഞ്ചിനിൽ...

15 MLA-മാരെ ഹിമാചൽ പ്രദേശിൽ സസ്പെൻഡ് ചെയ്തു

ഹിമാചൽ പ്രദേശ് നിയമസഭാ സ്പീക്കർ കുൽദീപ് സിംഗ് പതാനിയ പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂർ ഉൾപ്പെടെ 15 ബി.ജെ.പി എം.എൽ.എമാരെ സസ്പെൻഡ് ചെയ്തു.സഭ നിർത്തിവെക്കുകയും ചെയ്തു. സഭയിൽ മോശമായി പെരുമാറിയതിനും മുദ്രാവാക്യം വിളിച്ചതിനുമാണ്...

ദേശീയ ശാസ്ത്ര ദിനം; മോദി ആശംസകൾ നേർന്നു

യുവാക്കൾക്കിടയിൽ ഗവേഷണവും നവീകരണവും പരിപോഷിപ്പിക്കുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ശാസ്ത്ര ദിനത്തിൽ ആശംസകൾ നേർന്നു.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, വികസിത ഇന്ത്യയുടെ കാഴ്ചപ്പാട്...