താമരൈ, കമല, പത്മ, അംബുജ, പങ്കജ, കന്‍വാള്‍ തുടങ്ങിയവയെല്ലാം താമരയുടെ മറ്റ് പേരുകളാണ്. ഇന്ത്യയുടെ ദേശീയപുഷ്പമാണ് താമര. ഫലപ്രാപ്തി, ആത്മീയത, സമ്പത്ത്, അറിവ്, അലങ്കാരം എന്നിവയുടെ പ്രതീകമായി സങ്കല്‍പ്പിച്ചിട്ടാണ് ഈ പൂവിനെ ദേശീയപുഷ്പമായി...
കവിത/ റെനിൽ നെല്ലരി
തുടിക്കുന്നൊരാ നിൻ
ഹൃദയത്തിലെൻ സ്പന്ദനം
ചേർന്നീടാൻ കാത്തിരിപ്പൂഅതുമാത്രമിനിയും
കാത്തിരിപ്പാണറിയില
എത്രനാൾ എത്രനാൾ
നീണ്ടുപോകാം
ഒടുവിൽ ആ ഹൃദയത്തിൻ
വാതിൽ തുറന്നു ഞാൻ നിൻ
അകതാരിലേയ്ക്ക്
മടങ്ങിയെത്താംഅവിടെയെനിക്കൊരു
ഇടം തരികഎൻ ദേഹിക്കു കുടികൊൾവാൻ...
എന്നെപ്പറ്റി ലൈംഗികതയിൽ യാതൊരു പരാതിയും ഭാര്യ ഇതേവരെ നേരിട്ടോ അല്ലാതെയോ പ്രകടിപ്പിച്ചിട്ടുമില്ല. അതിനിടയിൽ ഒരു കുട്ടിയുണ്ടായി. മകൾക്ക് ഇപ്പോൾ രണ്ടുവയസ്സുണ്ട്. കുട്ടിയെ നോക്കാൻ ആയയെ ഏർപ്പാടാക്കിയിട്ടുണ്ട്.
ഇപ്പോഴത്തെ പ്രശ്‌നം ഭാര്യയുടെ വൃത്തിയില്ലായ്മയാണ്. ശരീരശുദ്ധിയിലും വസ്ത്രധാരണത്തിലും തീരെ വൃത്തിപുലർത്താറില്ല.
ഡോ:പി.ബി.ആർ
ഓരോ രത്നങ്ങൾക്കും വ്യത്യസ്തമായ ഫലമാണ് ഉണ്ടാവുക. ജനിച്ച സമയത്തെ ഗ്രഹങ്ങളെ അടിസ്ഥാനമാക്കി രത്നങ്ങൾ ധരിക്കുന്നതായിരിക്കും ഉത്തമം. ഒരു ഗ്രഹത്തിന് ബലക്കുറവോ മൗഡ്യമോ വന്നാൽ അതിനെ ബലപ്പെടുത്താൻ വേണ്ട രത്നം ധരിക്കാം.
ചില ജാതകത്തിൽ ഒരു...
വട്ടിയൂർ കാവ് എംഎൽഎ വികെ പ്രശാന്ത് തൻ്റെ ഫേസ് ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധേയമായി.
നമ്മുടെ_ഡോക്ടർമാരും നേഴ്സുമാരും എന്ന പേരിലാണ് ജനിച്ച ഉടനെയുള്ള ശിശുവിന് ജീവൻ കൊടുക്കുന്ന അപൂർവ്വ...
മരിയറോസ്
ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത് വലിയ കലാസൃഷ്ടിയൊന്നുമല്ല എന്നും തികഞ്ഞ ബോധ്യം ഉള്ളവരാണ് ഷാജി കൈലാസ്, ജോഷി തുടങ്ങിയവര്‍ എന്ന് തോന്നിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അവരുടെ സിനിമയും അവരും...