admin

Exclusive Content

spot_img

വെള്ളത്തെക്കുറിച്ച് അല്പം കാര്യങ്ങൾ

വെള്ളം ശുദ്ധമാക്കി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും മാർഗ്ഗങ്ങളും ജലം അമൂല്യമാണ്. അത് പാഴാക്കരുത്, മലിനമാക്കുകയും ചെയ്യരുത്. നിരവധി ജലജന്യരോഗങ്ങൾ നമ്മുടെ നാട്ടിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. മാരകമായ മനുഷ്യനാശം വിതച്ചേക്കാവുന്ന അത്തരം രോഗങ്ങളിൽനിന്ന് മുക്തി നേടാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവുംപോലെ...

അമൃതം ആയുർവ്വേദം

ഉപ്പ് ചേർത്ത ചെറുനാരങ്ങാ നീരു ഒരു ചെറിയ സ്പൂൺ വീതം പ്രായമായവർക്കും, 15 തുള്ളി വീതം കുട്ടികൾക്കും, 3 തുള്ളിവീതം ശിശുക്കൾക്കും ഇടയ്ക്കിടെ കൊടുത്തുകൊണ്ടിരുന്നാൽ ഛർദ്ദി പെട്ടെന്നു തന്നെ ശമിക്കും.

ഗ്രീന്‍ ടീ എങ്ങനെ കുടിയ്ക്കണം?

ഡോ.എംഎൻ.ശശിധരൻ,കോട്ടയം ആരോഗ്യത്തിന് ഗുണകരമായ പാനീയങ്ങളിലൊന്നാണ് ഗ്രീന്‍ ടീ. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണ് ഇതിന്റെ ആരോഗ്യഗുണം കൂട്ടുന്നത്. ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളേയും തടുക്കാന്‍ ഗ്രീന്‍ ടീയ്ക്ക് കഴിയുന്നതിന്റെ കാര്യവും ഇതു തന്നെയാണ്.ഏതിനും രണ്ടു...

ശ്രീധരൻ്റെ ആത്മാവ്

''ങേ! ഈ രാത്രിയിൽ ആരാണ് ഇവിടേക്ക് ഇനി കയറിവരുന്നത്?'' സഹായത്തിന് ആരുമില്ലാത്ത ഒരു സ്ത്രീ താമസിക്കുന്ന വീടാണെന്ന് അറിഞ്ഞ് വല്ല സാമൂഹ്യദ്രോഹികളും? ശ്രീധരന് ആശങ്കയായി. ഒരു നിഴൽരൂപം വീടിനു നേർക്ക് നടന്നടുക്കുന്നത് അയാൾ കണ്ടു. ഇരുട്ടു കാരണം അതാരാണെന്ന് അയാൾക്ക് മനസ്സിലായില്ല. ആ രൂപം വരാന്തയിലേക്ക് കയറി. വന്ന വ്യക്തിയെ തിരിച്ചറിഞ്ഞെന്നവണ്ണം ദേവി ഇരുന്നിടത്തുനിന്നും വേഗം എഴുന്നേറ്റു. ''എന്താണ് വരാൻ ഇത്ര താമസിച്ചത്?''

ദാമ്പത്യത്തിൽ ലൈംഗികതയുടെ പ്രാധാന്യം

ദാമ്പത്യത്തിൽ ലൈംഗികതയുടെ പ്രാധാന്യം വ്യക്തികൾക്കും ദമ്പതികൾക്കും ഇടയിൽ വളരെ വ്യത്യസ്തമായിരിക്കും, കാരണം ആളുകൾക്ക് അടുപ്പത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളും മൂല്യങ്ങളും ഉണ്ട്. എന്നിരുന്നാലും, പല ദമ്പതികൾക്കും, ആരോഗ്യകരമായ ലൈംഗിക ബന്ധം വിജയകരവും സംതൃപ്തവുമായ ദാമ്പത്യത്തിൻ്റെ...

നോവൽറ്റി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2024 ഏപ്രിലിൽനടക്കും

നോവൽറ്റി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2024 ഏപ്രിലിൽനടക്കും. ഫെസ്റ്റിവലിൻ്റെ ചെയർമാനായി ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജിനെയും 20 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. ജിനു സി തങ്കപ്പനാണ് ഫെസ്റ്റിവൽ കോഡിനേറ്റർ....