admin

Exclusive Content

spot_img

ഉത്തരാഖണ്ഡില്‍ ട്രക്കിങിന് പോയ സംഘം അപകടത്തില്‍പെട്ടു; രണ്ട് മലയാളികളടക്കം 5 പേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ അപകടത്തിൽമലയാളികളടക്കം ട്രക്കിംങ് സംഘത്തിലെ 5 പേര്‍ മരിച്ചു. ഉത്തരകാശി ജില്ലയിലെ സഹസ്ത്ര താലിലേക്ക് ട്രക്കിംഗിന് പോയ 22 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്.  ബെംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി...

അഞ്ചര കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

ഒഡീഷ കണ്ട മാൽ സ്വദേശി സമീർ ദിഗൽ(38) നെയാണ് പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഒഡീഷയിൽ നിന്ന് കഞ്ചാവുമായി വരുന്ന വഴി മുടിക്കൽ പവർഹൗസ് ജംഗ്ഷന് സമീപം...

പരിസ്ഥിതി പുനരുജ്ജീവനത്തിനായി കർമനിരതരാകണം: മന്ത്രി പി പ്രസാദ്

നാശോന്മുഖമായ പരിസ്തിതി പുനരുജ്ജീവിപ്പിക്കുവാനുള്ള ഊർജ്ജിത ശ്രമങ്ങൾ അത്യന്തപേഷിതമാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പ്രസ്താവിച്ചു.മലങ്കര ഓർത്തഡോക്സ് സഭ പരിസ്ഥിതി കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടന്ന അഖില മലങ്കര പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുതു സംസാരിക്കുകയായിരുന്നു...

സീലിംഗ് ഫാന്‍ ദേഹത്തേക്കു പൊട്ടിവീണ് പരിക്കേറ്റ എട്ടിക്കുളം സ്വദേശിയായ ഗൃഹനാഥൻ മരിച്ചു

കണ്ണൂർ എട്ടിക്കുളം അമ്പലപ്പാറ പടിഞ്ഞാറ് താമസിക്കുന്ന അയിഷ മന്‍സിലില്‍ എ.കെ. മുഹമ്മദ് സമീറാണ് (48) മരിച്ചത്. പോളിഷിംഗ് തൊഴിലാളിയായ ഇയാള്‍ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നപ്പോഴായിരുന്നു അപകടം. ഭാര്യയും കൂട്ടിയും പുറത്തു പോയിരിക്കയായിരുന്നു. വൈകുന്നേരം...

ഹൃദയസ്തംഭനം വന്ന വീടിന് അകത്ത് കുടുങ്ങി പോയ ആളെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

കോട്ടയം പാമ്പാടിയിലാണ് സംഭവം. സൗത്ത് പാമ്പാടി സെന്‍റ് തോമസ് ഹൈസ്കൂളിന്റെ പുറകുവശത്തായി താമസിക്കുന്ന വെള്ളക്കോട്ട് സാബു ചാക്കോയുടെ ജീവനാണ് ഫയര്‍ഫോഴ്സ് രക്ഷിച്ചത്. ഹൃദയസ്തംഭനത്താൽ പൂർണ്ണ ബോധരഹിതനാകുന്നതിനു മുൻപ് സഹോദരനെയും കുടുംബത്തെയും സാബു വിളിച്ചു വരുത്തിയിരുന്നു....

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്ത് വീണ്ടും സംസ്ഥാന പാർട്ടി പദവി ലഭിക്കും

കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വിജയത്തോടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന പാർട്ടിയായി മാറും. സ്വന്തമായി ചിഹ്‌നവും ലഭിക്കും. കേരള കോൺഗ്രസുകളുടെ തട്ടകമായ കോട്ടയത്ത് ജോസഫ് ഇതോടെ വീണ്ടും ശക്തിയായി മാറുകയാണ്. 2010 ൽ മാണി...