ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവി ചർച്ച ചെയ്യാൻ സിപിഐഎം സംസ്ഥാനനേതൃത്വം ഇന്ന് യോഗം ചേരും.
അഞ്ച് ദിവസം നീളുന്ന യോഗം വിളിച്ച് തോൽവി വിശദമായി പരിശോധിക്കാനാണ് സിപിഐഎം നേതൃത്വത്തിൻെറ തീരുമാനം.
ഇന്ന് തുടങ്ങുന്ന ദേശിയ നേതൃയോഗം...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .
3 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഇടിയോടും കാറ്റോടും കൂടിയ മഴയാണ് പ്രവചിക്കുന്നത്.
മലയോര മേഖലകളില്‍ ജാഗ്രത...
ലോക്സഭാ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി തെരഞ്ഞെടുക്കപ്പെട്ട് എൻഡിയെ സഖ്യത്തിന്റെ ശാംഭവി ചൗധരി.
നാമ നിർദേശ പട്ടിക സമർപ്പിച്ച സമയത്തെ വിവരങ്ങള്‍ പ്രകാരം 25 വയസ്സ് ആണ് ശാംഭവി ചൗധരിയുടെ പ്രായം.
നിതീഷ് കുമാറിന്റെ...