admin

Exclusive Content

spot_img

വിദ്യാർഥിക്ക് നീർനായയുടെ കടിയേറ്റു

എടത്വ തലവടിയിൽ നദിയിൽ കുളിക്കുന്നതിനിടെ വിദ്യാർഥിക്ക് നീർനായുടെ കടിയേറ്റു. തലവടി പഞ്ചായത്ത് 11-ാം വാർഡ് കൊത്തപ്പള്ളി പ്രമോദ്-രേഷ്മ ദമ്പതികളുടെ മകൻ വിനായകനാണ് (9) നീർനായുടെ കടിയേറ്റത്. തലവടി മരങ്ങാട്ട് മഠം കടവിൽ മാതാവിനും സഹോദരൻ വിഘ്നേശ്വരനും...

സൂര്യാഘാതം

ദിലീപ് തിരുവട്ടാർ ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി കാർട്ടൂൺ വരയ്ക്കുന്നു. മലയാളിയായ കാർട്ടൂണിസ്റ്റ്.

കോക്കിനെ വെല്ലുവിളിച്ച് സിയാദ് കോക്കർ, പോസ്റ്റ് മുക്കി കോക്ക്

കേരളത്തിൽ പ്രശസ്തനായ യൂറ്റ്യൂബറാണ് അശ്വന്ത് കോക്ക്. ഇദ്ദേഹം ഒരു അധ്യാപകനാണ് എന്നാണ് പറയുന്നത്. സർക്കാർ സർവ്വീസിലിരുന്ന് ഒരാൾക്ക് ഇത്തരം വീഡിയോകൾ ഇടുന്നതിന് സർവ്വീസ് ചട്ടങ്ങൾ അനുവദിക്കുന്നുണ്ടോ എന്നറിയില്ല, പക്ഷെ ഇദ്ദേഹത്തിന് വലിയ ഫാൻബേസുണ്ട്....

വീട്ടിലേക്കുള്ള വഴി

എഴുത്തും വരയും - സലിമോൻ വഴിയില്ലാത്തിടത്തേക്ക് വഴിവന്നു.... താണുകിടന്ന ഞങ്ങളുടെ പറമ്പിലേക്ക് വഴിയൊരുക്കാന്‍ ടിപ്പറുകള്‍ കിഴക്കുനിന്ന് പൂഴിമണ്ണുമായി വന്നു... ആദ്യലോഡ് മണ്ണ് ടിപ്പറില്‍ നിന്ന് ഭൂമിയിലേക്ക് പുളകത്തോടെ വന്നുവീണു..അടുത്തലോഡ് മണ്ണുമായി വരാന്‍ വണ്ടി തിരിച്ചുപോയി... പറമ്പിലേക്ക് ഇറക്കിയ പച്ചമണ്ണിലേക്ക്...

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേർക്ക് സ്ഫോടക വസ്തു എറിഞ്ഞു

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേർക്ക് സ്ഫോടക വസ്തു എറിഞ്ഞു. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേർക്ക് സ്ഫോടക വസ്തു എറിയുകയായിരുന്നു. ഇന്ന് വൈകിട്ട് 8.15 നാണ് സംഭവം...

ഡല്‍ഹിയില്‍ ബോംബ് ഭീഷണി

ഡല്‍ഹിയില്‍ ബോംബ് ഭീഷണി ; വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ പൊലീസ് പരിശോധന ഡല്‍ഹിയില്‍ വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെ ബുരാരി, സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രികളിലാണ്...