admin

Exclusive Content

spot_img

തിരഞ്ഞെടുപ്പ് കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും, കാര്‍ട്ടൂണിസ്റ്റ് പി. രവീന്ദ്രന്‍ ജന്മശതാബ്ദി ആഘോഷവും മെയ് 14, 15 എറണാകുളം ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറി

ചൂടുപിടിച്ച തിരഞ്ഞെടുപ്പ് കാലത്ത് വരച്ച രസകരമായ കാര്‍ട്ടൂണുകള്‍ പ്രദര്‍ശനത്തിന് എത്തുന്നു. പല വീക്ഷണകോണുകളില്‍ക്കൂടി തിരഞ്ഞെടുപ്പിനെ നോക്കിക്കണ്ട കാര്‍ട്ടൂണിസ്റ്റുകളുടെ രചനകള്‍ ചിരിയും ചിന്തയും സമ്മാനിക്കും. മെയ് 14 ന് വൈകിട്ട് അഞ്ചിന് ചേരുന്ന സമ്മേളനത്തില്‍...

മെല്ലെയൊന്നു പാടി നിന്നെ ഞാനുറക്കിയോമനേ എന്ന പാട്ടിൻ്റെ പിറവി

സംവിധായകൻ സത്യൻ അന്തിക്കാട് സംഗീതസംവിധായകൻ ഇളയരാജയെക്കുറിച്ചെഴുതിയ കുറിപ്പ് ശ്രദ്ധയേമാകുന്നു. ആർക്കും അത്രപെട്ടെന്ന് പിടികൊടുക്കാത്ത ഇളയരാജ തൻ്റെ ക്ഷണം സ്വീകരിച്ച് കേരളത്തിൽ വന്നതും ഹൌസ്ബോട്ട് യാത്രനടത്തിയതുമൊക്കെ സത്യൻ സത്യൻ ഫേസ് ബുക്ക് പോസ്റ്റിൽ വിവരിക്കുന്നുണ്ട്....

ഹിമാചൽപ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ച് ഫറോക്ക് സ്വദേശിയായ സൈനികൻ മരിച്ചു

ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽപറമ്പിൽ അതിപറമ്പത്ത് ജയരാജന്റെ മകൻ പി.ആദർശ്(27)ആണു മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. മൃതദേഹം ശനിയാഴ്ച വൈകിട്ട് നാട്ടിൽ എത്തിക്കും. കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായ ആദർശ് സഞ്ചരിച്ച...

യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യം; ചോദ്യം ചെയ്യല്‍ തുടരും

മേയര്‍ ആര്യാ രാജേന്ദ്രനുമായി തര്‍ക്കമുണ്ടായ സംഭവത്തില്‍ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പൊലീസ്. യദുവിന്റെ ചോദ്യം ചെയ്യല്‍ തുടരുമെന്നും കണ്ടക്ടറെയും സ്‌റ്റേഷന്‍ മാസ്റ്ററെയും ഉടന്‍ വിട്ടയക്കുമെന്നും പൊലീസ്...

കാട്ടാക്കടയില്‍ ദുരൂഹമരണം കേരളാ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തു

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേരളാ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തു. പേരൂർക്കട സ്വദേശി മായ മുരളിയെയാണ് കഴിഞ്ഞ ദിവസം ഇവർ താമസിക്കുന്ന വാടക വീടിനോട് ചേര്‍ന്ന റബ്ബര്‍...

ആര്‍ ശ്രീലേഖ ഐപിഎസിന്റെ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമാണെന്ന് കെഎസ്‌ഇബി

സോളാര്‍ ബില്ലിംഗ് സംബന്ധിച്ച ആര്‍ ശ്രീലേഖ ഐപിഎസിന്റെ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമാണെന്ന് കെഎസ്‌ഇബി. സൗരോര്‍ജ്ജ ബില്ലിംഗിനെപ്പറ്റി ധാരണയില്ലാത്തത് കൊണ്ടാണ് ശ്രീലേഖയുടെ തെറ്റിദ്ധാരണകളെന്ന് വൈദ്യുത ബില്ലിലെ വിവരങ്ങള്‍ വിശദീകരിച്ച്‌ കെഎസ്‌ഇബി പറഞ്ഞു. പൊതുമേഖലാ സ്ഥാപനത്തെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രീലേഖ...