admin

Exclusive Content

spot_img

ഒരേ കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കർണാടകയിലെ ഗദഗ് നഗരത്തില്‍ ഒരേ കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബെത്തഗേരി മുനിസിപാലിറ്റി വൈസ് പ്രസിഡൻ്റ് സുനന്ദ ബകലെയുടെ മകൻ കാർതിക് ബകലെ (27), കൊപ്പല്‍ സ്വദേശികളായ പരശുരാമൻ (55),...

തൃശൂര്‍ പൂരത്തില്‍ അലിഞ്ഞുചേര്‍ന്ന് പതിനായിരങ്ങള്‍

തെരഞ്ഞെടുപ്പ് ചൂടിലും തൃശൂര്‍ പൂരത്തില്‍ അലിഞ്ഞുചേര്‍ന്ന് പതിനായിരങ്ങള്‍. താള-വാദ്യ-വര്‍ണ മേളങ്ങള്‍ സൃഷ്ടിച്ച വിസ്മയക്കാഴ്ചകള്‍ക്ക് നേത്രസാക്ഷിയാവാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകൾ ആണ് ഒഴുകിയെത്തിയത്. ഇന്ന് രാവിലെ ഏഴോടെ ഏഴ് ആനകളുടെ അകമ്ബടിയോടെ കണിമംഗലം ശാസ്താവാണ് ആദ്യം...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ വിത്തുകള്‍ കഴിക്കാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യം തന്നെയാണ് അല്ലേ? ഇത് അമിതമായി ഉയരുന്നത് മൂലം ഒട്ടനവധി ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രമേഹ...

കൊലപാതകം തെളിയിച്ചത് വെറും 18 മണിക്കൂർ കൊണ്ട്

കൊലപാതകം തെളിയിച്ചത് വെറും 18 മണിക്കൂർ കൊണ്ട് - അന്വേഷണ സംഘത്തിൻ്റെ മികവിന് അംഗീകാരം ഇടുക്കി അടിമാലിയിൽ പട്ടാപകൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വർണം കവർന്ന കേസ് അതിവേഗം തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് അംഗീകാരം. കേസ്...

ചര്‍മ്മം തിളങ്ങാൻ കഴിക്കാം ഈ പഴങ്ങൾ

ഇന്ന് ചര്‍മ്മത്തിന്‍റെ ആരോ​ഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ, ഇതൊക്കെ ഈ വേനൽ കാലത്ത് നമുക്ക് സാധ്യമാകുന്നുണ്ടോ? ശരിയായ രീതിയിൽ ചർമ്മം സംരക്ഷിക്കാൻ നമ്മുക്ക് പറ്റുന്നുണ്ടോ? എങ്കിൽ ഇനി അതിനെപ്പറ്റി ഓർത്ത് ടെൻഷൻ...

കെ.കെ.ശൈലജയ്ക്കെതിരായി അശ്ലീല കമന്റ്; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ അതിക്രമത്തില്‍ മെബിൻ തോമസ് എന്ന ആളെ അറസ്റ്റ് ചെയ്തു. മെബിൻ തോമസ് ഇൻസ്റ്റഗ്രാമിലൂടെ കെ.കെ.ശൈലജയ്ക്കെതിരായി അശ്ലീല കമന്റ് ഇട്ടിരുന്നു. ഇതിനെ തുടർന്ന് കോഴിക്കോട് തൊട്ടിൽപാലം പൊലീസാണ് മെബിനെ അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ...