കെ.കെ.ശൈലജയ്ക്കെതിരായി അശ്ലീല കമന്റ്; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ അതിക്രമത്തില്‍ മെബിൻ തോമസ് എന്ന ആളെ അറസ്റ്റ് ചെയ്തു. മെബിൻ തോമസ് ഇൻസ്റ്റഗ്രാമിലൂടെ കെ.കെ.ശൈലജയ്ക്കെതിരായി അശ്ലീല കമന്റ് ഇട്ടിരുന്നു. ഇതിനെ തുടർന്ന് കോഴിക്കോട് തൊട്ടിൽപാലം പൊലീസാണ് മെബിനെ അറസ്റ്റ് ചെയ്തത്.

ഡിവൈഎഫ്ഐ നൽകിയ പരാതിയിലാണ് നടപടി ഉണ്ടായത്. മെബിൻ തോമസ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. ഇയാൾക്കെതിരെ കലാപ ആഹ്വാനം സ്ത്രീകളെ അധിക്ഷേപിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...