admin

Exclusive Content

spot_img

വര്‍ക്കലയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വർക്കല ഇലകമൺ പുതുവലിൽ വിദ്യാധരവിലാസത്തിൽ സിന്ധുവിനെയാണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്ന് രാവിലെ...

പക്ഷിപ്പനി: ജാഗ്രത പുലർത്തൂ, ആശങ്കപ്പെടേണ്ട

ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മറ്റു ജില്ലകളിൽ ഒന്നും പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാത്തതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതുജനങ്ങൾ ജാഗ്രതയോടുകൂടി മൃഗസംരക്ഷണ വകുപ്പിന്റെ താഴെ പറയുന്ന...

ഉൾകാഴ്ച്ച

ഫ്രണ്ട്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് കോട്ടപ്പടി കഥയെഴുതി സംവിധാനം ചെയ്യുന്ന ഷോർട്ട് മൂവിയാണ് "ഉൾകാഴ്ച്ച".അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ലക്ഷ്യമാക്കി ഒരുക്കിയിരിക്കുന്ന ഈ ചെറുസിനിമയിൽ ഒരച്ഛനും മകളും തമ്മിലുള്ള ഊഷ്മള സ്നേഹത്തിന്റെ തീവ്രത...

പഞ്ചസാര ഒഴിവാക്കിയാൽ ഹൃദയാരോഗ്യം സംരക്ഷിക്കാമോ?

പഞ്ചസാര ഒഴിവാക്കിയാൽ ഹൃദയാരോഗ്യം സംരക്ഷിക്കാമോ? നോക്കാം വിശദമായി പഞ്ചസാര ഒഴിവാക്കി ഒരു ദിവസം പോലും മുന്നോട്ടു പോകാൻ കഴിയാത്തവരാണ് നമ്മൾ എല്ലാവരും. പഞ്ചസാരയുടെ അമിത ഉപയോഗം കലോറി വർധിപ്പിക്കുകയും അമിത വണ്ണം, പ്രമേഹം, രക്തസമ്മർദ്ദം,...

വിക്രത്തിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 ന്റെ തീപ്പൊരി ടൈറ്റിൽ പ്രഖ്യാപനം : “വീര ധീര ശൂരൻ”

പ്രേക്ഷകരെ ത്രസിപ്പിച്ചുകൊണ്ട്‌ ചിയാൻ വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. "വീര ധീര ശൂരൻ" എന്നാണ് എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് . https://youtu.be/0utMPC7YxDM?si=NwejAWojZmiSL_DW മൂന്നു...

പഞ്ചവത്സര പദ്ധതിട്രെയിലർ

പ്രശസ്ത യുവനടൻ സിജു വിത്സനെ നായകനാക്കിപി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന"പഞ്ചവത്സര പദ്ധതി "എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. https://youtu.be/xTJSOUEUhlM?si=amaStpO2x2B5ev7i ഏപ്രിൽ ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ പുതുമുഖംകൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു.പിപി കുഞ്ഞികൃഷ്ണൻ, സുധീഷ്,ചെമ്പിൽ അശോകൻ, ബിനോയ്...