admin

Exclusive Content

spot_img

ജസ്‌നയെ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ജസ്‌നയെ സംബന്ധിച്ചുള്ള അച്ഛന്റെ സത്യവാങ്മൂലത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ അച്ഛന്‍ മകളുടെ അജ്ഞാത സുഹൃത്തിലേക്കാണ് സംശയമുന നീട്ടുന്നത്. ഈ അജ്ഞാത സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും കൈവശമുണ്ടെന്ന് അച്ഛന്‍...

മനോരമ ചാനൽ സർവേയുടെ ഫലം ട്രോളാക്കി സാമൂഹ്യമാധ്യമങ്ങൾ

വിഎംആർ ഏജൻസിയുമായി ചേർന്ന്‌ മനോരമ ചാനൽ യുഡിഎഫിനായി നടത്തിയ സർവേയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകളാണ് ഉണ്ടായത്. 20 യുഡിഎഫ്‌ സ്ഥാനാർഥികളെയും മനോരമ ജയിപ്പിച്ചുകളഞ്ഞു. 20 യുഡിഎഫ്‌ സ്ഥാനാർഥികളും കോട്ടയത്തെ മനോരമ...

മലപ്പുറത്ത് അപകടം ഒരാള്‍ മരിച്ചു

മലപ്പുറത്ത് ചങ്ങരംകുളത്ത് പുലര്‍ച്ചെ കാറുകള്‍ കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 4 പേർക്ക് പരിക്കേറ്റു. ചങ്ങരംകുളം ടൗണ്‍ ഭാഗത്തേക്ക്‌ വന്ന കാറും എതിർ ദിശയില്‍ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശ്ശൂരിലെ...

ഇറാന്‍- ഇസ്രയേൽ ആക്രമണം അമേരിക്ക മുന്നറിയിപ്പ് നൽകി

ഇറാന്‍ ഏത് നിമിഷവും ഇസ്രയേലിനെ ആക്രമിക്കാന്‍ സാധ്യത. 48 മണിക്കൂറിനകം ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ആക്രമണത്തിന് മുതിരരുതെന്ന്...

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം

ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തൃശൂർ പൂരത്തിലെ പ്രധാന പങ്കാളിത്തമുള്ള പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.30 നും...

തകർപ്പൻ ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗില്‍ പ്ലേ ഓഫിന് മുന്നോടിയായുള്ള അവസാന മത്സരത്തില്‍ തകർപ്പൻ ജയവുമായി വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്സ്. അവസാന ലീഗ് മത്സരത്തില്‍ ഹൈദരാബാദിനെതിരായ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. നാല് തോല്‍വികള്‍ക്കും ഒരു...