Author 1

Exclusive Content

spot_img

കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ പലയിടത്തും നാശനഷ്ടങ്ങള്‍.

മലയോരമേഖലകളില്‍ കനത്ത മഴയാണ് ഉണ്ടായത്.മുക്കം, താമരശേരി മേഖലകളിലും മഴയില്‍ നാശനഷ്ടമുണ്ടായി. പലയിടത്തും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ ജില്ലയുടെ വിവിധ മേഖലകളില്‍ ഗതാഗത തടസവും ഉണ്ടായി.കൊയിലാണ്ടി തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ്...

കണ്ണൂരിൽ ദേശീയപാത നിർമ്മാണം നടക്കുന്ന തളിപ്പറമ്പ് കുപ്പത്ത് നിരവധി വീടുകളിൽ വെള്ളം കയറി.

നിരവധി വീടുകളിൽ വെള്ളവും ചെളിയും കയറി.വീടുകളുടെ അടുക്കളയിൽ അടക്കം ചെളി നിറഞ്ഞു. ദേശീയപാതയ്ക്കായി മണ്ണെടുത്ത പ്രദേശങ്ങൾ പലതും അപകട ഭീഷണിയിലാണ്. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ ജില്ലയിൽ ജനജീവിതം ദുരിതത്തിൽ ആയി. അശാസ്ത്രീയമായ...

ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിൽ നിന്ന് മലങ്കരസഭയെ പുറത്താക്കിയെന്ന വാർത്ത വ്യാജം

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ കൂട്ടായ്മയിൽ നിന്ന് പുറത്താക്കിയെന്ന വാർത്ത വ്യാജമാണന്ന് മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു. ഓറിയന്റൽ ഓർത്തഡോക്സ് സഭയെന്നത് 7 സഭകളുടെ ഒരു...

കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു; തടയാനെത്തിയ ഭാര്യയ്ക്കും വെട്ടേറ്റു

കണ്ണൂർ പയ്യാവൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീട്ടിന് സമീപത്തുള്ള ആലയിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം നിധീഷിനെ ആക്രമിച്ചത്.ആലയിലുണ്ടായിരുന്ന...

ഏറ്റുമാനൂരിൽ കാൽ നടയാത്രികനെ ടൂറിസ്റ്റ് ബസ് ഇടിച്ചു തെറിപ്പിച്ചു

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ എസിവി ന്യൂസിന് ലഭിച്ചു.എം.സി റോഡിൽ ഏറ്റുമാനൂർ തവളക്കുഴി ജംഗ്ഷന് സമീപം ചൊവ്വാഴ്ച രാവിലെ 8.16 ഓടെയാണ് അപകടമുണ്ടായത്.ഇടതുവശത്തുകൂടി കയറിവന്ന ബസ്, കാൽനട യാത്രക്കാരനെ...

എല്‍.പി.ജി. സിലിണ്ടര്‍ അപകടത്തില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് 12.40 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍.നടപടിക്രമങ്ങളുടെ ചെലവായി 10,000 രൂപയും നല്‍കണം.പാലാ രാമപുരം സ്വദേശിനി കുസുമം എബി...