വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ. കൊല്ലം സ്വദേശിയായ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞമാസം എട്ടാം തീയതിയാണ് കുട്ടിയെ നായ കടിച്ചത്.വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് തെരുവ്നായ ആക്രമിച്ചത്.കൈയിലായിരുന്നു നായ കടിച്ചത്....
*ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്‌നിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടുകൂടിയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തലയിലേക്ക് ചക്ക വീഴുകയായിരുന്നു. തുടർന്ന് കുട്ടി തലയിടിച്ച് സമീപത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ...
ഗുരുദേവ പഠനം പാഠ്യ പദ്ധതിയിൽ പുനഃസ്ഥാപിക്കണമെന്ന് മുൻ എം എൽ എ കെ സി ജോസഫ് ആവശ്യപ്പെട്ടു.പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പേരിൽ ശ്രീനാരായണ ഗുരുവിനെ സംബന്ധിച്ച പാഠ്യഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയ പിണറായി...
മെയ് 9 ന് രാവിലെ 11 മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്‌ണൻ പതാക ഉയർത്തുന്നതോട് കൂടി സമ്മേളനത്തിന് തുടക്കമാകും. ഉച്ചക്ക് 2 മണിക്ക് ടി. എം. ജേക്കബ്...
കൊല്ലം സ്വദേശി ആർച്ച എസ് സുധിയുടെ സ്വർണമാണ് മോഷണം പോയത്. മെയ് ഒന്നിനാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിലെത്തിയപ്പോഴാണ് മോഷണം. വൈകുന്നേരം ചടങ്ങുകൾക്ക് ശേഷം സ്വർണാഭരണങ്ങൾ അഴിച്ചുവെച്ച് അലമാരയിൽ...
പാലക്കാട് തച്ചനാട്ടുകരയിൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് മകനെയുമെടുത്ത് യുവതി കിണറ്റിൽ ചാടിയ സംഭവത്തിൽ, ചികിത്സയിലായിരുന്ന രണ്ടര വയസുകാരൻ മരണത്തിന് കീഴടങ്ങി. തച്ചനാട്ടുകര സ്വദേശി കാഞ്ചനയാണ് വെള്ളിയാഴ്ച രാത്രി മകൻ വേദിക് (കാശി)നെയും എടുത്ത് വീട്ടിലെ...