Author 1

Exclusive Content

spot_img

പാകിസ്താനി യുവതിയെ വിവാഹം കഴിച്ചത് മറച്ചുവെച്ച ജവാനെ സെൻട്രല്‍ റിസർവ് പോലീസ് ഫോഴ്സ് സർവീസില്‍ നിന്ന് പിരിച്ചുവിട്ടു

ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സിആർപിഎഫിന്റെ 41-ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍/ജനറല്‍ ഡ്യൂട്ടി മുനീർ അഹമ്മദിന് എതിരെയാണ് നടപടി. ഒരു പാകിസ്താനി പൗരയെ വിവാഹം കഴിച്ചത് മറച്ചുവെച്ചതിനും, വിസയുടെ കാലാവധി കഴിഞ്ഞിട്ടും അവളെ...

പുതിയ കെപിസിസി പ്രസിഡന്‍റിനെ നിയമിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നു

ഇന്ന് പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിക്കാന്‍ ഹൈക്കമാന്‍റ് നടത്തിയ ശ്രമം പാര്‍ട്ടിയില്‍ സമവായം ആയില്ലായെന്നാണ് റിപ്പോർട്ട്.തിങ്കളാഴ്ച വീണ്ടും ചര്‍ച്ച തുടരാനാണ് പുതിയ നീക്കം.കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡല്‍ഹിയിലെ...

അപ്രതീക്ഷിത കാറ്റും കോളും കായലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു

വേമ്പനാട് കായലിൽ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റിലും കോളിലും അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു. മുഹമ്മ ബോട്ട് ജെട്ടിയിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.കായലിൽ മത്സ്യബന്ധനം നടത്തിയിരുന്ന മുഹമ്മ സ്വദേശിയായ...

അടൂരിൽ ലോറിയിൽ നിന്നും ഹിറ്റാച്ചി തെന്നി റോഡിലേക്ക് മറിഞ്ഞു

ഇന്ന് വൈകിട്ട് ആറരയോടെ അടൂർ ബൈപാസ് റോഡിൽ വട്ടത്തറ പടിക്കു സമീപം ഇട റോഡിൽ നിന്നും ബൈപാസിലേക്ക് കയറിയ ലോറിയിൽ നിന്നുമാണ് ഹിറ്റാച്ചി റോഡിലേക്ക് തെന്നി വീണത്. ഏറെ...

‘വിഴിഞ്ഞത്ത് പ്രധാനമന്ത്രിക്ക് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കേണ്ട കാര്യമുണ്ടായിരുന്നില്ല, മുഖ്യമന്ത്രിയില്‍ നിന്ന് വേറെന്ത് പ്രതീക്ഷിക്കാന്‍?’ ആഞ്ഞടിച്ച് കെ സുധാകരന്‍

വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെ പ്രധാനമന്ത്രിയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയും അപമാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയെ തന്നെ പ്രധാനമന്ത്രി അപമാനിച്ചിട്ടും ബിജെപി സംസ്ഥാന അധ്യക്ഷനെ വേദിയിലും സിപിഎം സംസ്ഥാന...

വയനാട്ടിൽ എയിംസ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ . ആൻഡ് റിസർച്ച് അനുവദിക്കണം – പ്രിയങ്ക ഗാന്ധി എംപി

വയനാട്ടിലെ ആരോഗ്യരംഗം ശക്തിപ്പെടുത്താൻ എയിംസ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് വയനാട്ടിൽ സ്ഥാപിക്കണമെന്ന് ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി. വയനാട്ടിലെ ഗോത്രവർഗ്ഗ മേഖലകൾ ഉൾപ്പടെ അനുഭവിക്കുന്ന...