Author 1

Exclusive Content

spot_img

വീണക്കും സിപിഎമ്മിനുമെതിരെ കുഴൽനാടൻ

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ എം പവര്‍ ഇന്ത്യയില്‍നിന്ന് വാങ്ങിയ പണമെങ്കിലും അഴിമതിപ്പണമാണെന്ന് സി പി എം സമ്മതിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍എ. പണം തിരിച്ചടച്ചു എന്നത് കടലാസ് രേഖ മാത്രമാണ്....

പത്തനംതിട്ടയിൽ മുൻ ബിഎസ്എഫ് ജവാനെ ഹോം നഴ്സ് ക്രൂരമായി മർദിച്ചതായി പരാതി.

59കാരനായ ശശിധരൻ പിള്ളയ്ക്കാണ് മർദനമേറ്റത്.സംഭവത്തിൽ പരുക്കേറ്റ ശശിധരൻ പിള്ളയെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അഞ്ചു വർഷമായി അൽഷിമേഴ്സ് രോഗബാധിതനായ ശശിധരൻപിള്ളയെ നോക്കുന്നതിനുവേണ്ടിയാണ് അടൂരിലുള്ള ഏജൻസി വഴി ഹോം നഴ്സിനെ വച്ചത്.വീണു പരുക്കേറ്റെന്നായിരുന്നു ഹോം...

നാലര വയസുകാരിയായ മകളോട് ലൈംഗികാതിക്രമം; അച്ഛന് 18 വർഷം തടവും 1.5 ലക്ഷം പിഴയും.

നാലര വയസുകാരിയായ മകളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസിൽ നടത്തിയ പ്രതിക്ക് 18 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം സ്വദേശിയും ചേർത്തലയിൽ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന 39...

മാവില്‍ നിന്നും കാല്‍ വഴുതിവീണ് റിട്ടേയ്ഡ് എസ്.ഐക്ക് ദാരുണാന്ത്യം

കേളകത്തെ തടത്തില്‍ ജോണി (66) ആണ് മരിച്ചത്.വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് സംഭവം. വീടിന് മുന്‍വശത്തെ മാവില്‍ കയറി മാങ്ങ പറിക്കവെ കാല്‍ വഴുതി വീഴുകയായിരുന്നു.അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോണിനെ കേളകത്തെ സ്വകാര്യ...

മുതലപ്പൊഴിയിലെ മണ്ണ് നീക്കം പൂർണമായി

മുതലപ്പൊഴിയിലെ മണ്ണ് നീക്കം പൂർണമായി.ദിവസങ്ങളായി മണ്ണ് നിറഞ്ഞ് അടഞ്ഞിരുന്ന മുതലപ്പൊഴിയിലെ മണ്ണ് നീക്കം പൂർണമായി. പൊഴി അടഞ്ഞതോടെ സമീപ പ്രദേശങ്ങൾ വെള്ളക്കെട്ടിലായിരുന്നു. പൊഴി മുറിക്കൽ പൂർത്തിയായതോടെ അഞ്ചുതെങ്ങ് കായലിൽ നിന്നും വെള്ളം...

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽമാരുമടക്കം 14 പേർ സർവീസിൽ നിന്നും വിരമിക്കുന്നു

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും വിവിധ ഗവ മെഡിക്കൽ കോളേജുകളിലെയും ഗവ നഴ്സിംഗ് കോളേജുകളിലേയും പ്രിൻസിപ്പൽമാരുമടക്കം 14 പേർ സർവീസിൽ നിന്നും വിരമിക്കുന്നു.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ തോമസ് മാത്യു, ജോയിൻ്റ് മെഡിക്കൽ വിദ്യാഭ്യാസ...