Author 1

Exclusive Content

spot_img

മുഖ്യമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പത്‌നി കമലയും ചേർന്നു വിരുന്നിലേക്കു വിശിഷ്ടാതിഥികളെ സ്വീകരിച്ചു.നിയമസഭ സ്പീക്കർ എ എൻ...

ആശ വര്‍ക്കര്‍മാരുടെ സമരം; മന്ത്രി വീണാ ജോര്‍ജ് നാളെ ഡല്‍ഹിക്ക്; കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചര്‍ച്ച

ആശ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നാളെ ഡല്‍ഹിക്ക്. നാളെ രാവിലെ ആറ് മണിക്ക് തിരുവനന്തപുരത്തുനിന്നാണ് മന്ത്രി പുറപ്പെടുക. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി മന്ത്രി ചര്‍ച്ച...

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു

തൊടുപുഴ നഗരസഭയില്‍ ബിജെപി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത ജനപ്രതിനിധികളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്‌ സസ്പെൻ്റ് ചെയ്തതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. ടി.എസ് രാജന്‍ , ജിതേഷ്.സി,ജിഷ ബിനു...

ആശാ വർക്കർമാരുടെ സമരം ഒത്തുതീരാത്തതിനു പിന്നിൽ മുഖ്യമന്ത്രിയുടെ പിടിവാശി: ചെന്നിത്തല

നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) സംസ്ഥാന ഘടകവുമായി ആശാ വർക്കർമാർ നടത്തിയ ചർച്ച പരാജയപ്പെടാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയും പിടിപ്പുകേടുമാണെന്ന് കോൺ​ഗ്രസ് പ്രവർത്തക സമതി അം​ഗം രമേശ് ചെന്നിത്തല. 38...

മുന്‍ എംപി ചെങ്ങറ സുരേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്ത് സിപിഐ

മുന്‍ എംപിയും മുതിര്‍ന്ന നേതാവുമായ ചെങ്ങറ സുരേന്ദ്രനെ സിപി ഐയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കമാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ക്രമക്കേടില്‍...

പെരിന്തല്‍മണ്ണയില്‍ സ്വര്‍ണകട വ്യാപാരിക്ക് നേരെ മുളക്‌പൊടി വിതറി കവര്‍ച്ചയ്ക്ക് ശ്രമം

പെരിന്തല്‍മണ്ണയില്‍ വീണ്ടും സ്വര്‍ണ്ണ കവര്‍ച്ച നടത്താന്‍ ശ്രമം. വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവരാനായിരുന്നു സംഘത്തിന്റെ ശ്രമം. ആക്രമണത്തിനിടയില്‍ വ്യാപാരി യാത്ര ചെയ്തിരുന്ന ഇരുചക്ര വാഹനം അക്രമികള്‍ കവര്‍ന്നു. വാഹനത്തില്‍ സ്വര്‍ണ്ണം ഉണ്ടെന്നു കരുതിയായിരുന്നു...