Author 1

Exclusive Content

spot_img

മെഡിക്കല്‍ കോളജില്‍നിന്ന് മോഷണം പോയ സംഭവം:ശരീര ഭാഗങ്ങൾ സുരക്ഷിതമെന്ന് പത്തോളജി വിഭാഗം മേധാവി

മെഡിക്കല്‍ കോളജില്‍നിന്ന് മോഷണം പോയ 17 ശരീര ഭാഗങ്ങളും സുരക്ഷിതമെന്ന് പത്തോളജി വിഭാഗം മേധാവി ഡോ ലൈല രാജി. ഫോർമാലിനില്‍ സൂക്ഷിച്ചിരുന്നതിനാല്‍ ശരീര ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി.സംഭവത്തില്‍ പോലീസ് വിശദമായ...

താമരശേരിയിൽ 13 വയസുകാരിയെ കാണാതായിട്ട് നാല് ദിവസം

താമരശ്ശേരി പെരുമ്പള്ളി സ്വദേശിയായ പെൺകുട്ടിയെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സ്കൂളിൽ പരീക്ഷക്കായി പോയതാണ്. പിന്നീട് കുട്ടി വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. പുതുപ്പാടി സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ബന്ധുവായ മറ്റൊരു...

ലോറി ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

ലോറി ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു.പന്തളം മങ്ങാരം കോയാട്ട് തെക്കേതിൽ കുഞ്ഞു മോൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടാണ് അപകടം നടന്നത്പന്തളം മുട്ടാർ അയ്യപ്പ ക്ഷേത്രത്തിൽ നിന്നും മഹാദേവർ...

അന്താരാഷ്ട്ര കുറ്റവാളി അലക്‌സേജിനെ സിബിഐയ്ക്ക് കൈമാറി

വർക്കലയിൽ പിടിയിലായ അന്താരാഷ്ട്ര കുറ്റവാളി അലക്‌സേജിനെ സിബിഐയ്ക്ക് കൈമാറി.ശതകോടികളുടെ ക്രിപ്‌റ്റോ തട്ടിപ്പ് നടത്തിയ രാജ്യാന്തര കുറ്റവാളി അലക്‌സേജിനെ സിബിഐയ്ക്ക് കൈമാറി. ഇന്റര്‍പോള്‍ നിര്‍ദ്ദേശപ്രകാരമാണ് കേരള പോലീസ് വര്‍ക്കലയില്‍ വെച്ച് ലിത്വാനിയന്‍ പൗരനായ അലക്‌സേജിനെ...

കീം 2025 :  ബഹ്റൈനിലെയും ഹൈദരാബാദിലെയും പരീക്ഷാ കേന്ദ്രങ്ങൾ റദ്ദാക്കി

ബഹ്റൈനിനെയും ഹൈദരാബാദിനെയും കീം പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത അപേക്ഷകരുടെ എണ്ണം കുറവായതിനാൽ അവിടെ കീം പരീക്ഷ നടത്തുന്നതല്ല. ആദ്യ ചോയ്സായി ബഹ്റൈനിനെയും ഹൈദരാബാദിനെയും പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത അപേക്ഷകർക്ക് അവരുടെ തുടർന്നുള്ള ഓപ്ഷനുകൾക്കു...

കെ.എം അച്യുതൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തി.

കെ.എം അച്യുതൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തി......... ഗുരുവായൂർ ക്ഷേത്രത്തിൽ 2025 ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി മലപ്പുറം മുതൂർ കവ്രപമാറത്ത് മനയിൽ കെ.എം അച്യുതൻ നമ്പൂതിരിയെ (...