Author 1

Exclusive Content

spot_img

ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ റുബൽ ഖാലി മരുഭൂമിയിൽ ഷൂട്ട് ചെയ്ത ‘രാസ്ത’ ഒ.ടി.ടിയിൽ

റുബൽ ഖാലി എന്ന് കേട്ടിട്ടില്ലാത്ത ആരും തന്നെ ഉണ്ടാവില്ല, പ്രത്യേകിച്ചും പ്രവാസികൾ. ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ, ഏറ്റവും വലിപ്പമേറിയ മരുഭൂമിയാണ് റുബൽ ഖാലി. ഈ മരുഭൂമി പശ്ചാത്തലമായി ചിത്രീകരിച്ച ‘രാസ്ത’ എന്ന...

രോഗിയായ കുട്ടിയുടെ ചികിത്സയ്ക്ക് 3 കോടി രൂപ പിരിച്ചു നൽകിയ ചാരിറ്റി പ്രവർത്തകന് കുടുംബം ഇന്നോവ കാർ സമ്മാനിച്ചു

രോഗിയായ കുട്ടിയുടെ ചികിത്സയ്ക്ക് മൂന്നു കോടി രൂപ പിരിച്ചു നൽകിയ ചാരിറ്റി പ്രവർത്തകന് കുടുംബം ഇന്നോവ കാർ സമ്മാനിച്ചു. സോഷ്യൽ മീഡിയയിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന അഡ്വ. ഷമീർ കുന്ദമംഗലത്തിനാണ് കുട്ടിയുടെ കുടുംബം...

ഇടുക്കിയിൽ ഇരുമ്പ് പൈപ്പുമായെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു

പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി ബാപി റോയ് (25) ആണ് മരിച്ചത്. ആലപ്പുഴ - മധുര സംസ്ഥാന പാതയില്‍ വണ്ണപ്പുറം...

പാലക്കാട് രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം പിടികൂടി

പാലക്കാട് രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം പിടികൂടി. ആലപ്പുഴ സ്വദേശി തൌഫീഖ് അലിയാറിനെയാണ് (34)ആർപിഎഫ് പിടികൂടിയത്. പിടിയിലായ യുവാവ് സ്വ൪ണക്കടത്തുകാരുടെ ഇടനിലക്കാരനാണെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്ത് നിന്നും കോയമ്പത്തൂരിൽ സ്വ൪ണം വിറ്റ...

തിരുവനന്തപുരം – ബഹറൈൻ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം ദമാമിൽ ഇറക്കി; വിമാനം പുറപ്പെടുന്നത് നാളെ, പ്രതിഷേധം

തിരുവനന്തപുരം- ബഹറിൻ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം ദമാമിൽ ഇറക്കി. നാളെ രാവിലെയാണ് ഇനി വിമാനം പുറപ്പെടുക. ഉച്ചയോടെ വിമാനം ബഹറിനിലെത്തേണ്ടതായിരുന്നു. എന്നാൽ കാലാവസ്ഥ മോശമായതിനാൽ ദമാമിൽ ഇറക്കുകയായിരുന്നു. നാലുമണിയോടെയാണ് ഇവിടെയെത്തിയത്. എന്നാൽ...

എം. പത്മകുമാർ ഒരുക്കുന്ന ക്രൈംത്രില്ലർ ചിത്രം കൂർഗിൽ ആരംഭിച്ചു

കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ളബുദ്ധ കേന്ദ്രമായ ടിബറ്റൻ കോളനിയുടെ സാന്നിദ്ധ്യത്തിലൂടെ ശ്രദ്ധേയമായ കുശാൽ നഗറിൽ എം. പത്മകുമാർ തൻ്റെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു..വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ഈ ചിത്രം നിർമിക്കുന്നു.വൗസിനിമാസിൻ്റെ...