Author 1

Exclusive Content

spot_img

പാകിസ്താൻ പ്രതിരോധം പൊളിച്ച് ഇന്ത്യ, ഏഴ് വിക്കറ്റുകൾ നഷ്ടം; സ്‌കോർ 200 കടന്നു

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്താന് ഏഴ് വിക്കറ്റ് നഷ്ടം. അർധ സെഞ്ചറി നേടിയ സൗദ് ഷക്കീല്‍ (76 പന്തിൽ 62), ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാൻ (77 പന്തിൽ 46), ബാബർ അസം...

ഭാഷാപ്പോരിൽ തമിഴ്നാട്ടിൽ പ്രതിഷേധം വ്യാപിക്കുന്നു; റെയിൽവേ സ്റ്റേഷനിലെ ഹിന്ദി നെയിംബോർഡ് കറുപ്പ് മഷി കൊണ്ട് മായ്ച്ചു

ത്രിഭാഷാ നയത്തിലെ നേതാക്കൾ തമ്മിലുള്ള വാക്ക്പോര് പ്രത്യക്ഷ പ്രതിഷേധങ്ങളിലേക്ക് വഴിമാറുകയാണ്. രാവിലെ ഏഴ് മണിക്ക് പൊള്ളാച്ചി റെയിൽവേസ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ ഡിഎംകെ പ്രവർത്തകർ പ്ലാറ്റ്ഫോമിലുള്ള സ്റ്റേഷൻ നെയിംബോർഡിലെ ഹിന്ദിയിൽ കറുത്ത പെയിന്റടിച്ചു.തമിഴ് വാഴ്‌ക...

കാട്ടാനയെ കണ്ട് ഭയന്നോടിയ സ്ത്രീക്ക് വീണ് പരുക്ക്

മലപ്പുറം നിലമ്പൂർ പോത്തുകല്ലിൽ കാട്ടാനയെ കണ്ട് ഭയന്ന് ഓടിയ ആദിവാസി സ്ത്രീക്ക് വീണുപരിക്ക്. പോത്തുകൽ അപ്പൻ കാപ്പ് നഗറിലെ മൂപ്പൻ കൃഷ്ണൻ കുട്ടിയുടെ ഭാര്യ രമണിക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 8.15ഓടെ അപ്പൻ...

കരിങ്കൊടി പ്രതിഷേധം നടത്താനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്കിറങ്ങി മന്ത്രി വീണ ജോര്‍ജ്

കരിങ്കൊടി പ്രതിഷേധം നടത്താനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്കിറങ്ങി സംസാരിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട റാന്നിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ എത്തിയത്. പൊലീസുകാര്‍ ചുറ്റും വലയം തീര്‍ക്കാന്...

വി പി സുഹറയുടെ അനിശ്ചിതകാല നിരാഹാര സമരം താൽക്കാലികമായി അവസാനിപ്പിച്ചു

മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് ജന്തർമന്തറിൽ ഒറ്റയാൾ സമരം നടത്തുന്ന സാമൂഹിക പ്രവർത്തക വി പി സുഹറയുടെ അനിശ്ചിതകാല നിരാഹാര സമരം താൽക്കാലികമായി അവസാനിപ്പിച്ചു.കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി ഫോണിൽ സംസാരിച്ച പശ്ചാത്തലത്തിലാണ് നിരാഹാരസമരം...

പരീക്ഷാ ഹാളിൽ കോപ്പിയടിച്ചതിനെച്ചൊല്ലി തർക്കം; ബിഹാറിൽ പത്താം ക്ലാസുകാരനെ വെടിവച്ചു കൊന്നു

വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ വെടിയേറ്റു മരിച്ചു. രണ്ടു വിദ്യാർഥികൾക്കു പരുക്കേറ്റു. ബിഹാറിലെ റോഹ്താസ് ജില്ലയിലെ സസാറാമിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പരീക്ഷയ്ക്കു കോപ്പിയടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണു വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക...