കോഴിക്കോട് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കൊയിലാണ്ടി സ്വദേശിയായ 39 കാരിയാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ സി യുവിൽ...
ഡൽഹി നിയമസഭാ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി അതിഷി മര്‍ലേനയെ തിരഞ്ഞെടുത്തു. ഞായറാഴ്ച നടന്ന നിയമസഭാ കക്ഷി അംഗങ്ങളുടെ യോഗത്തിലാണ് പ്രതിപക്ഷ നേതാവിനെ തീരഞ്ഞെടുത്തത്. കൽക്കാജി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അതിഷി, അരവിന്ദ് കെജ്രിവാൾ...
ആഗോള ഇടതുപക്ഷത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. അമേരിക്കയിൽ ഡോണൾഡ് ട്രംപ് പ്രസിഡണ്ടായി അധികാരത്തിൽ വന്നതിന്റെ അങ്കലാപ്പിലാണ് ഇടതുപക്ഷം എന്നും വലത് യാഥാസ്ഥിതിക നിലപാട് ഉയർത്തിപ്പിടിക്കുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി വിമർശിച്ചു.അമേരിക്കയിലെ...
രാജ്യത്ത് വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി അമേരിക്ക ഫണ്ട് നൽകി എന്ന വിവാദത്തിൽ പുതിയ വഴിത്തിരിവ്. 21 ദശലക്ഷം ഡോളർ അമേരിക്കയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദമാണ് ഇപ്പോൾ...
ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. ചെങ്ങാലൂർ സ്വദേശി ജിബിൻ ( 33) ആണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഇന്ന് വൈക്കീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ചാലക്കുടി കൂടപുഴ തടയണയ്ക്ക് താഴെ ആഴമുള്ള സ്ഥലത്ത്...
കൊല്ലം കുണ്ടറയില്‍ റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടു വച്ച സംഭവത്തില്‍ പിടിയിലായ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികള്‍ കൃത്യം നടത്തിയത് ആളുകളുടെ ജീവഹാനി വരുത്തുക എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് എന്നാണ്...