അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിന് ഇസ്രായേൽ സ്വദേശി പിടിയിൽ. ഇസ്രായേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) യാണ് മുണ്ടക്കയം പൊലീസ് പിടികൂടിയത്. കുമരകത്ത് എത്തിയ ഇയാൾ അവിടെനിന്ന് തേക്കടിയിലേക്ക് പോകുന്ന വഴിയാണ്...
ബിബിസിക്ക് പിഴ ചുമത്തി ഇ ഡി. 3. 44 കോടി രൂപയാണ് പിഴ. വിദേശ വിനിമയ ചട്ടം ലംഘിച്ചതിനാണ് പിഴ. മൂന്ന് ഡയറക്ടർമാർക്ക് 1. 15 കോടി രൂപ പിഴയും വിധിച്ചു.2021 ഒക്ടോബർ...
കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒയെ ടിഎം ജെഴ്സണെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.ഗതാഗത കമ്മീഷണറുടെ ശിപാർശയിലാണ് നടപടി. ജെഴ്സണെ നാല് ദിവസത്തെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. ബസ് പെർമിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ്...
കൊച്ചിയിൽ അച്ഛനമ്മമാർ ഉപേക്ഷിച്ച കുഞ്ഞിന് കൈത്താങ്ങുമായി സംസ്ഥാന സർക്കാർ. അടിയന്തരമായി ഇടപെടാൻ വനിതാ ശിശു വികസന വകുപ്പിന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. കുഞ്ഞിനെ നാളെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക്...
മലയാളത്തിൽ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിൽ ഏറ്റവും ഹൈപ്പിൽ എത്തുന്ന മോഹൻലാൽ ചിത്രം എമ്പുരാനിൽ സുരാജ് വെഞ്ഞാറമ്മൂടിന്റെ ക്യാരക്റ്റർ പോസ്റ്റർ റിലീസ് ചെയ്തു. സജനചന്ദ്രൻ എന്ന കഥാപാത്രം, കേരളം രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്നൊരു രാഷ്ട്രീയ...
വ്യാജ വാർത്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ നാദിർഷ. ചലച്ചിത്ര താരം മഞ്ജു വാര്യരുമായി ബന്ധപ്പെട്ട് ഓൺലൈൻ മീഡിയകളിൽ പ്രത്യക്ഷപ്പെട്ട വ്യാജ വാർത്തകൾക്കെതിരെയാണ് നാദിർഷയുടെ പ്രതികരണം.മകളുടെ വിവാഹം ക്ഷണിക്കാൻ വിളിച്ചപ്പോൾ നടി മോശമായി...