പോലീസിന്റേത് പ്രകോപനപരമായ നടപടി എന്നാരോപിച്ച് എം.എൽ.എ പ്രതിഷേധിച്ചതോടെ പിന്മാറ്റം.ആശാപ്രവർത്തകരോടുള്ള സർക്കാരിൻ്റെ നിഷേധാത്മക നടപടികൾക്കെതിരെ നടത്തിവരുന്ന ആയിരം പ്രതിഷേധങ്ങളുടെ ഭാഗമായി കോട്ടയം കളക്ട്രേറ്റിന് മുന്നിൽ നടന്ന ജില്ലാതല ഉദ്ഘാടന വേളയിലാണ് സംഭവം.പോലീസ് സമരപ്പന്തൽ പൊളിച്ച്...
12 ദിവസം നീണ്ടുനില്‍ക്കുന്ന ഈ യാത്രയില്‍ 1,300 കിലോമീറ്റര്‍ പിന്നിടാനാണ് തീരുമാനം. യാത്രയുടെ സമാപനം സെപ്റ്റംബര്‍ ഒന്നിന് പാറ്റ്‌നയില്‍ വന്‍ റാലിയോടെയായിരിക്കും.രാഹുല്‍ ഗാന്ധിക്കൊപ്പം ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും പങ്കെടുക്കുന്ന യാത്രയുടെ...
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങി മുതിർന്ന നേതാക്കള്‍ പങ്കെടുക്കും. എൻ.ഡി.എ പാർലമെന്ററി യോഗം 19ന് ചേരും. പാർലമെന്റ് ലൈബ്രറി കെട്ടിടത്തിലെ ജി.എം.സി ബാലയോഗി ഓഡിറ്റോറിയത്തിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ജഗ്‌ദീപ്...
ഇന്ന് കണ്ണൂരും കാസര്‍കോടും ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. മറ്റ് ജില്ലകളില്‍ ഇടത്തരം മഴയ്ക്കാണ് സാധ്യത. നാളെ...
23 പേരുടെ ജീവനെടുത്ത വിഷമദ്യ ദുരന്തത്തിൽ, കടുത്ത നടപടിയുമായി കുവൈത്ത്. സ്ത്രീകളടക്കം 67 പേരാണ് പിടിയിലായിരിക്കുന്നത്. 10 മദ്യ നിർമാണ കേന്ദ്രങ്ങളും കണ്ടെത്തി. പിടിയിലായവരിൽ മദ്യം നിർമ്മിക്കുന്നവരും വിതരണക്കാരും ഉൾപ്പെടുന്നു. കുവൈത്ത് ആഭ്യന്തര...