Author 1

Exclusive Content

spot_img

ഒരു ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു

സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു.ഇതിനായി 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതൽ ഈ മാസത്തെ പെൻഷൻ തുകയായ 1600 രൂപ വീതം ഗുണഭോക്താക്കൾക്ക്...

തൃക്കൊടിത്താനത്ത് സഹോദരിയെ ആക്രമിച്ച യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് ലഹരി മരുന്നിന് അടിമയായ യുവാവ് സഹോദരിയെ ആക്രമിച്ച കേസിൽ പിടിയിൽ.മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ചു എങ്കിലും യുവതി തലനാരിഴക്ക് രക്ഷപ്പെട്ടു. സംഭവത്തിൽ മാടപ്പള്ളി മാമൂട് വെളിയം പുളിക്കൽ...

കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യ

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യ.അഡിഷണല്‍ കസ്റ്റംസ് കമ്മിഷണർ മനീഷ് വിജയ് യുടെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. മനീഷ് വിജയ്(42), സഹോദരി ശാലിനി വിജയ് എന്നിവരുടെ...

ഓട്ടോറിക്ഷകളില്‍ ഫെയർമീറ്റ‌ർ പ്രവർത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ സ‌ർക്കുലർ

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളില്‍ ഫെയർമീറ്റ‌ർ പ്രവർത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ സ‌ർക്കുലർ.മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി സംഘർഷത്തിന് ഇടയാക്കുന്നത് പരിഗണിച്ചാണ് തീരുമാനം.ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതെ...

സമൂഹം ലഹരിക്കെതിരെ പോരാടുമ്പോള്‍ സര്‍ക്കാര്‍ ബാറുകളുടെ എണ്ണം കൂട്ടുന്നു; വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ

മദ്യനിര്‍മാണശാല അനുമതിയില്‍ സര്‍ക്കാരിന് എതിരെ ഓര്‍ത്തഡോക്‌സ് സഭ. മദ്യത്തിന്റെ ലഭ്യത കുറക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ശേഷം ബാറുകളുടെ എണ്ണം ദിനംപ്രതി വര്‍ധിപ്പിക്കുകയും ബ്രൂവറി ഉള്‍പ്പടെ തുടങ്ങാന്‍ അനുമതി നല്‍കുകയും ചെയ്യുന്ന സര്‍ക്കാര്‍...

ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു,25 ലക്ഷത്തോളം തട്ടിയെടുത്തു : പ്രതി അറസ്റ്റിൽ

വിവാഹവാഗ്ദാനം ചെയ്തശേഷം യുവതിയെ നിരന്തര ലൈംഗിക പീഡനത്തിന് വിധേയയാക്കുകയും, പല തവണയായി 25 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ വാഴപ്പള്ളിക്കൽ ചരുവിൽ...