ടിവികെ പ്രസിഡന്റ് വിജയ്‍യെ വിമർശിച്ച് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ. ഹിന്ദി അടിച്ചേല്പിക്കരുതെന്ന വിജയ്‌യുടെ പ്രസ്താവന ഇരട്ടത്താപ്പെന്ന് അണ്ണാമലൈ വിമർശിച്ചു. വിജയ് ചെന്നൈയിൽ സിബിഎസ്‌ഇ സ്കൂൾ നടത്തുന്നുണ്ടെന്നും വിദ്യാശ്രമം എന്ന സ്കൂളിൽ...
ബൈക്കും ബസ്സും തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം തിരുവാലിയിൽ ആണ് അപകടം നടന്നത്. വാണിയമ്പലം സ്വദേശിനി സിമി വർഷ ( 22 ) യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവിനെ പരുക്കുകളോടെ...
തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമന നിയമത്തിന് എതിരായ ഹർജികളിൽ സുപ്രീം കോടതി നാളെ വാദം കേൾക്കാനിരിക്കെ, ഗ്യാനേഷ്കുമാറിനെ തിടുക്കപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാക്കിയതിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. പ്രധാന മന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും തീരുമാനം കോടതിയെ...
ബോളിവുഡ്ഡിലെ സംഗീത ചക്രവർത്തിമാർ ഒന്നിച്ച് ഒരു പുതിയ മലയാള സിനിമയുടെ സംഗീത വിഭാഗത്തിൽ ഒത്തുചേരുന്നു.ഗായകൻ ശങ്കർ മഹാദേവൻ, ഗിറ്റാറിസ്റ്റ് എഹ്സാൻ നൂറാനി, കീബോർഡ് വിദഗ്ദനായ ലോയ്മെൻ ഡാർസാ എന്നിവരാണിവർ.ശങ്കർ - എഹ്സാൻ-എലോയ്...
മനോഹരമായലൈറ്റ് ക്രീം ഷർട്ടും, വൈറ്റ് ലിനൻ പാൻ്റും, കൃത്യമായി ചീകിയൊതുക്കിയ മുടിയുമൊക്കെയായി മോഹൻലാൽ ക്യാമറക്കുമുന്നിലെത്തിക്കൊണ്ട്. പറഞ്ഞു. നമമളു ,തുടങ്ങുവല്ലേസത്യേട്ടാ...,, അതെ യതേ തുടങ്ങുന്നു.സത്യൻ അന്തിക്കാടിൻ്റെ മറുപടി.എടുക്കാൻ പോകുന്ന മ്പീൻ സത്യൻ അന്തിക്കാട്...
പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് പരുക്ക്. തച്ചമ്പാറ മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സ്വദേശി പ്രാർത്ഥന (6)ക്കാണ് പരുക്കേറ്റത്. സഹോദരിയെ സ്കൂൾ ബസിലേക്ക് കയറ്റി അമ്മ ബിൻസിയും പ്രാർത്ഥനയും വീട്ടിലെക്ക് തിരികെ വരുന്നതിനിടെ...