Author 1

Exclusive Content

spot_img

വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപ പലിശ രഹിത വായ്പ കേന്ദ്രം അനുവദിച്ചു; മാർച്ച് 31ന് മുൻപ് വിനിയോഗിക്കണം

വയനാട്ടിൽ ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളുടെ പുനരധിവാസത്തിനായി കേന്ദ്രം 529.50 കോടി രൂപയുടെ പലിശരഹിത വായ്പ അനുവദിച്ചു. 16 പദ്ധതികൾക്കായി കാപെക്സ് വായ്പയാണ് കേന്ദ്രം അനുവദിച്ചത്. 2024- 25 സാമ്പത്തിക...

പ്രണയ ദിനത്തിൽ ഭർത്താവിനെ കൊണ്ട് പുതിയ ‘ജീവിത കാരാർ’ ഒപ്പിടിവിച്ച് ഭാര്യ; കരാർ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

പ്രണയ ദിനത്തിൽ പരസ്പര സ്നേഹം പ്രകടിപ്പിക്കാൻ, അല്ലെങ്കില്‍ പലതരത്തിലുള്ള സ്നേഹ സമ്മാനങ്ങൾ പരസ്പരം നൽകുന്ന പ്രണയ ജോഡികളെയും ദമ്പതികളെയും നാം കണ്ടിട്ടുണ്ടാവും. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രണയദിനത്തിൽ പരസ്പര സ്നേഹവും...

ജി സുരേഷ് കുമാറിന് എതിരായ വിമര്‍ശനം; ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍

സിനിമ മേഖലയിലെ തർക്കത്തിൽ അവസാനം പ്രതികരണവുമായി താരസംഘടനയായ ‘അമ്മ’യുടെ മുൻ പ്രസിഡന്‍റും നടനുമായ മോഹൻലാൽ. നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.നിർമാതാവ് ജി. സുരേഷ് കുമാറിന്‍റെ പരാമർശത്തിനുള്ള മറുപടിയായ...

ഇഡ്‌ലി സ്ട്രീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി

കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ 'ഐ ഡെലി' കഫേയിൽ ഇഡ്‌ലി സ്ട്രീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി.ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാഗാലാന്‍ഡ് സ്വദേശി കയ്‌പോ നൂബി ആണ് ഇന്ന് മരിച്ചത്.ഫെബ്രുവരി ആറിന് വൈകുന്നേരം നാല്...

മൂന്ന് യുവാക്കളെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി

പുതുച്ചേരിയിലെ റെയിൻബോ സിറ്റിയില്‍ മൂന്ന് യുവാക്കളെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. കൊല്ലപ്പെട്ടവർ കുപ്രസിദ്ധ റൗഡി തെസ്തന്റെ മകൻ ഋഷിയും തിദിർ നഗറിലെ താമസക്കാരനായ ദേവയുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.ഇവർക്ക് വെട്ടേറ്റതായി വിവരം ലഭിച്ചതേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി...

കണ്ടക്ടർ ഓടിക്കയറി അടുത്ത ബസിലെ ഡ്രൈവറെ തല്ലി; അപ്രതീക്ഷിതമായി ബസ് മുന്നോട്ട് നീങ്ങി, ബസിന്റെ ചില്ല് തകർന്നു

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി. ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു. കുറ്റിപ്പുറം - തിരൂർ റൂട്ടിൽ ഓടുന്ന ബസിലെ ഡ്രൈവർ ആബിദിനാണ് മർദനമേറ്റത്. മറ്റൊരു ബസിലെ ജീവനക്കാരനായ അർഷാദാണ് മർദിച്ചത്. കഴിഞ്ഞ...