Author 1

Exclusive Content

spot_img

‘മൊബൈലിൽ ബ്ലോക്ക് ചെയ്‌തതിന് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു’, പ്രതി ആലുവയിൽ പിടിയിൽ

ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ നേരെയാണ് ഇയാൾ പെട്രോൾ ഒഴിച്ചത്.തന്നെ മൊബൈലിൽ ബ്ലോക്ക് ചെയ്തതിലുള്ള...

വടകരയില്‍ കാറിടിച്ച് 9 വയസുകാരി അബോധാവസ്ഥയിലായ സംഭവം: പ്രതി ഷെജിലിന് ജാമ്യം; കുട്ടിയെ കാണുമോ എന്ന ചോദ്യത്തിന് മറുപടി പറയാതെ പ്രതി

വടകരയില്‍ കാറിടിച്ചു 9 വയസുകാരി അബോധാവസ്ഥയില്‍ ആയ സംഭവത്തില്‍ പ്രതി ഷെജീലിന് ജാമ്യം. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ഇന്നലെയാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വച്ച് ഷെജിലിനെ കസ്റ്റഡിയില്‍...

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു; കൂടുതലും ഓൺലൈൻ വഴിയുള്ള കബളിപ്പിക്കൽ കേസുകൾ

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. 2022നെ അപേക്ഷിച്ച് നാല് മടങ്ങ് കേസുകളാണ് 2023ൽ രജിസ്റ്റർ ചെയ്തത്. ഓൺലൈൻ വഴിയുള്ള കബളിപ്പിക്കൽ കേസുകളാണ് കൂടുതലും. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് കണക്ക്...

മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

മധ്യവയസ്കന്റെ സ്ഥാപനത്തിൽ നിന്നും 93 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കരിങ്കുന്നം വെള്ളമറ്റത്തിൽ വീട്ടിൽ മനോജ് ജോസഫ് (48) എന്നയാളെയാണ്...

പ്രശസ്ത ഐറിഷ് ബോക്സർ ജോൺ കൂണി മരിച്ചു

കഴിഞ്ഞ ശനിയാഴ്ച അൾസ്റ്റർ ഹാളിൽ വെൽഷ്മാൻ നഥാൻ ഹോവെൽസിനോടുള്ള മത്സത്തിൽ തോറ്റതിന് ശേഷം ഗുരുതരമായ പരിക്ക് അദ്ദേഹത്തിന് സംഭവിച്ചിരുന്നു. തുടർന്ന് ജോൺ കൂണിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു.മത്സരത്തിന്റെ ഒൻപതാം റൗണ്ട് ആയപ്പോൾ ഇൻട്രാക്രീനിയൽ രക്തശ്രാവം...

‘കാട്ടാന സോഫിയയെ ആക്രമിച്ചത് തോട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ; നിർധനകുടുംബമാണ്, മൂത്ത കുട്ടി ഊമ’; വാഴൂർ സോമൻ

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് വാഴൂർ സോമൻ എംഎൽഎ. തോട്ടിൽ കുളിക്കാൻ ഇറങ്ങുമ്പോൾ ആയിരുന്നു കാട്ടാന ആക്രമിച്ചതെന്ന് വാഴൂർ സോമൻ പറ‍ഞ്ഞു. 21 കാട്ടാനകൾ പ്രദേശത്ത് സ്കൂളിനടുത്ത് വരെ...