Author 1

Exclusive Content

spot_img

‘ക്രിസ്ത്യാനികൾക്കെതിരെ വർഗീയ വേട്ടയാടൽ നടക്കുന്നു’; മുഖ്യമന്ത്രി

കന്യാസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിസ്ത്യാനികൾക്കെതിരെ വർഗീയ വേട്ടയാടൽ നടക്കുന്നുവെന്ന് മുഖ്യമന്ത്രി എക്സ് പോസ്റ്റിൽ പറഞ്ഞു. അതിൻ്റെ പ്രതിഫലനമാണ് ഛത്തീസ്ഗഡിൽ നടന്നത്. മതപരിവർത്തനം നടത്തിയെന്നത് വ്യാജ ആരോപണത്തിലായിരുന്നു അക്രമണം. സംഘപരിവാർ...

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കുട്ടിയെ കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദാതർ തിരുനൽവേലി എക്സ്പ്രസ്സ് ട്രയിനിലാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലാത്ത ട്രെയിൻ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി കാഞ്ഞങ്ങാട് നിർത്തുകയായിരുന്നു. റെയിൽവെ ഉദ്യോഗസ്ഥരും മറ്റ് യാത്രക്കാരും...

അമ്പൂരിയിലെ ജനവാസമേഖലയിൽ ഭീതി പരത്തിയ പുലിയെ പിടികൂടി

കാരിക്കുഴി പ്രദേശത്ത് കുടുങ്ങി കിടന്ന പുലിയെ മയക്കുവെടി വെച്ചാണ് പിടികൂടിയത്. കാരിക്കുഴി സ്വദേശിയായ ഷൈജുവിന്റെ പുരയിടത്തിലാണ് പുലിയെ കണ്ടത്. പുലർച്ചെ 5.45ന് റബ്ബർ വെട്ടാൻ പോകുമ്പോഴാണ് കാട്ടുവള്ളിയിൽ പുലി കുടുങ്ങി കിടക്കുന്നത് ഷൈജുവിന്റെ...

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിനു പിന്നാലെ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടിക വെബ്സൈറ്റിൽ നിന്നു നീക്കം ചെയ്തുവെന്ന ആരോപണം നിഷേധിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർ പട്ടിക പിൻവലിച്ചുവെന്ന പ്രചാരണം തെറ്റാണെന്നും എല്ലാ വോട്ടർ പട്ടികകളും പൊതുജനങ്ങൾക്കു ലഭ്യമാകുമെന്നും കമ്മീഷൻ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോറി' (വോട്ട് മോഷ്ടിക്കൽ) ആരോപണങ്ങൾക്കു പിന്നാലെയാണു സമൂഹമാധ്യമങ്ങളിൽ വോട്ടർ പട്ടിക നീക്കം...

ഡോ.ഹാരിസ് ഹസന്റെ ഓഫീസ് മുറിയില്‍ നിന്ന് കണ്ടെത്തിയ ബില്‍ നെഫ്രോസ്‌കോപ്പുകളുടെ ഡെലിവറി ചലാന്‍

ഡോ.ഹാരിസിന്റെ വിശദീകരണം ശരിവച്ച്‌, ഉപകരണം കേടായത് പരിഹരിക്കാന്‍ ഏല്‍പ്പിച്ച എറണാകുളത്തെ ക്യാപ്സ്യൂള്‍ ഗ്ലോബല്‍ സൊല്യൂഷന്‍ മാനേജിംഗ് പാര്‍ട്‌നര്‍ സുനില്‍ കുമാര്‍ വാസുദേവാണ് ഇക്കാര്യം അറിയിച്ചത്.ചലാനില്‍ നെഫ്രോസ്‌കോപ്പിന് പകരം മോസിലോസ്‌കോപ്പ് എന്ന് രേഖപ്പെടുത്തിയത് സര്‍വീസ്...

ആലപ്പുഴ മുഹമ്മയിൽ വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: മകൻ അറസ്റ്റിൽ

തലക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുഹമ്മ പഞ്ചായത്ത് മുട്ടുങ്കൽ വീട്ടിൽ തങ്കമ്മയുടെ(67) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. തങ്കമ്മയുടെ മകൻ അഭിലാഷിനെ(46) മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു.വാക്കുതർക്കത്തിനിടെ മകൻ പിടിച്ചുതള്ളിയപ്പോൾ തലയിടിച്ച് വീണതിനെ...