Author 1

Exclusive Content

spot_img

‘ബ്രഹ്മണിയ ഗോവിന്ദൻകുട്ടി’ ഇടഞ്ഞു, സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തിട്ടും കലയടങ്ങിയില്ല, ഒടുവിൽ തളച്ചു

നിലമ്പൂർ മാരിയമ്മൻകോവിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. ബ്രഹ്മണിയ ഗോവിന്ദൻകുട്ടിയെന്ന ആനയാണ് ഇടഞ്ഞത്. വാഹനത്തിൽ നിന്ന് ഇറക്കി മാറ്റി നിർത്തുമ്പോഴാണ് ആന ഇടഞ്ഞത്. ഒരു സ്കൂട്ടറും ഒരു വീടിന്‍റെ മതിലും ആന തകർത്തു. ഏറെനേരം...

കേരളത്തിലെ വിമാനത്താവളങ്ങളിലടക്കം ഡ്രോൺ ആക്രമണ ഭീഷണി

കേരളത്തിലെ വിമാനത്താവളങ്ങളിൽ അടക്കം ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന് ഇമെയിൽ സന്ദേശം. ബാംഗ്ലൂർ വിമാനത്താവളത്തിൽ ആണ് ഭീഷണി സന്ദേശം എത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലും അധികൃതര്‍ ജാഗ്രത നിർദേശം പുറത്തിറക്കി. ചെന്നൈ വിമാനത്താവളങ്ങളിലും...

വിളിപ്പേരുകൾ ഡ്രോപ്പേഷ്, ഒറ്റൻ; രാസലഹരി കടത്തിലെ മുഖ്യകണ്ണിയായ മുൻ എഞ്ചിനീയർ പിടിയിൽ

ഡ്രോപ്പേഷ്, ഒറ്റൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന രാസലഹരി കടത്തിലെ മുഖ്യകണ്ണിയായ മുൻ എഞ്ചിനീയർ പിടിയിൽ. . ആലപ്പുഴ ഹരിപ്പാട് നങ്യാർകുളങ്ങര ലക്ഷ്മി നിവാസിൽ ആർ. രവീഷ് കുമാർ (27) ആണ് പിടിയിലായത്. ബെംഗളൂരുവിൽ...

‘ഇത് ചരിത്ര വിജയം; ജനങ്ങള്‍ ഡല്‍ഹിയെ ശുദ്ധീകരിച്ചു, ദുരന്ത മുക്തമാക്കി’; പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം വന്‍ വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭംസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലേത് ഇത് സാധാരണ വിജയമല്ലെന്നും ചരിത്രവിജയമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി ദുരന്ത...

എമ്പുരാന്റെ 36 കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ റിലീസ് ചെയ്യും

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാനിലെ 36 കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ നാളെ മുതൽ റിലീസ് ചെയ്യും. വിവരം സംവിധായകൻ പൃഥ്വിരാജ്, മോഹൻലാൽ തുടങ്ങിയവരുടെയും ആശിർവാദ് സിനിമാസിന്റെയും ഔദ്യോഗിയ...

വിഷ്ണുജയുടെ മരണം: ഭര്‍ത്താവ് പ്രഭിനെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി; ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം എളങ്കൂരില്‍ വിഷ്ണുജയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയും സ്റ്റാഫ് ആയിരുന്ന പ്രഭിനെ സസ്‌പെന്‍ഡ് ചെയ്തു. ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ...