Author 1

Exclusive Content

spot_img

പാലാ കൊട്ടാരമറ്റത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കുറിച്ചിത്താനം സ്വദേശി രതീഷാണ് മരിച്ചത്.ആർവി ജംഗ്ഷനിലെ പൂക്കടയുടെ പിന്നിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സ്ഥാപനത്തിലെ ജീവനക്കാരനാണ് രതീഷ്. പുലർച്ചെ എത്തിയ കെട്ടിട ഉടമയാണ് തൂങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടത്. ഉടൻ...

സാമ്പത്തികകാര്യങ്ങളിലുണ്ടായ വാക്കുതർക്കത്തെ തുടർന്നുള്ള വിരോധത്താൽ അനുജനെ പിച്ചാത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ജ്യേഷ്ഠനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്‌തു

തിരുവല്ല കുന്നന്താനം കവിയൂർ തോട്ടത്തിൽ വീട്ടിൽ ജോമി ടി ഈപ്പൻ (38) ആണ് പിടിയിലായത്. ജിബിൻ ടി ഈപ്പനാണ് പരിക്കേറ്റത്. ഇയാളുടെ ഭാര്യ അന്നാ റോസിൻ്റെ മൊഴിപ്രകാരമാണ് തിരുവല്ല പോലീസ് കേസെടുത്തത്. പ്രതി...

എ.കെ. രൈരു ഗോപാല്‍ അന്തരിച്ചു

കണ്ണൂരിന്റെ ജനകീയ ഡോക്ടർ താണ മാണിക്കക്കാവിന് സമീപത്തെ എ.കെ. രൈരു ഗോപാല്‍ അന്തരിച്ചു.80 വയസ്സായിരുന്നു.വാർധക്യസഹജമായ രോഗത്തെ തുർന്നാണ് അന്ത്യം. 50 വർഷത്തിലേറെ രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു ചികിത്സ. സാധാരണക്കാരുടെ അത്താണിയായിരുന്നു ഡോക്ടറും അദ്ദേഹത്തിന്റെ...

പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസർ ആനന്ദ ഹരിപ്രസാദിനെ (49) യാണ് ഇന്നു രാവിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കര നീലേശ്വരം സ്വദേശിയാണ്. കഴിഞ്ഞ രണ്ടാഴ്ച മുൻപ് ആനന്ദ ഹരിപ്രസാദിന്റെ...

തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം

എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത് എട്ടു പേർക്ക് പരുക്കേറ്റു. എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശൂർ സ്വദേശി വൈശാല്‍ (27), സുകില (20), അനാമിക (20)...

ഇന്ത്യ മുന്നണി യോഗം ഈ മാസം 7ന്.

ബീഹാർ വോട്ടർ പട്ടിക പരിഷ്‌കരണം, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും യോഗത്തിൽ മുഖ്യ അജണ്ടയാകും. ഒരിടവേളയ്ക്കു ശേഷമാണ് ഇന്ത്യ മുന്നണി സജീവമാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ബീഹാർ വോട്ടർപട്ടിക പരിഷ്‌കരണം ദേശീയ വിഷയമായി ഉയർത്തി പ്രതിഷേധിക്കാനാണ് നീക്കം....