Author 1

Exclusive Content

spot_img

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ സ്വകാര്യ പി ജി ഉടമ അറസ്റ്റിൽ

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശി പിടിയിൽ. സ്വകാര്യ ഹോസ്റ്റൽ ഉടമ അഷറഫ്‌ ആണ് പിടിയിലായത്. ബലമായി കാറിൽ കയറ്റി നിർമാണം നടക്കുന്ന കെട്ടിടത്തിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി....

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി

ഇന്നലെ വൈകിട്ട് പതിവ് പരിശോധനക്കിടെ 10ാം നമ്പർ ബ്ലോക്കിനു മുന്നിൽ കല്ലിനടിയിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ജയിലിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ജയിലിനുള്ളിൽ തടവുകാർക്ക്...

സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിനെതിരെ വിമര്‍ശനമുയര്‍ത്തിയ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പ്രതിഷേധം

സ്ത്രീകള്‍ക്കും ദളിതര്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുമ്ബോള്‍ അവര്‍ക്ക് മൂന്ന് മാസത്തെ സിനിമാ പരിശീലനം കൂടി നല്‍കണമെന്ന് അടൂര്‍ സിനിമാ കോണ്‍ക്ലേവ് വേദിയില്‍ പറഞ്ഞു. സ്ത്രീകളായതുകൊണ്ട് മാത്രം പണം നല്‍കരുത്. വെറുതെ...

അംബേദ്‌കറും ഭരണഘടനയും ഉണ്ടായിരുന്നില്ലെങ്കിൽ താൻ ഒരിക്കലും ചീഫ് ജസ്റ്റിസ് ആവുകയില്ലായിരുന്നെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഭൂഷൺ രാംകൃഷ്ണ ഗവായി

മഹാരാഷ്ട്രയിലെ അമരാവതിയിലെ ചേരിപോലുള്ള പ്രദേശത്തെ സ്കൂളിൽ നിന്ന് രാജ്യത്തെ പരമോന്നതമായ ജുഡീഷ്യൽ ഓഫിസിലേക്കുള്ള തന്റെ പരിണാമം അംബേദ്കർ എന്ന മഹാനായ മനുഷ്യന്റെ മഹത്വം കൊണ്ടാണെന്നും ഗവായി പറഞ്ഞു.ദീക്ഷഭൂമിയിലെ ഡോ. ബാബാ സാഹിബ്...

കൊല്ലത്ത് കാർ തടഞ്ഞുനിർത്തി തീയിട്ടു, യുവാവിനെ മർദിച്ചു; കേസെടുത്ത് പൊലീസ്

കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമിച്ചു തീയിട്ടു നശിപ്പിച്ചു. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് പറവൂർ പൂതക്കുളത്ത് വെച്ച് ആക്രമണമുണ്ടായത്. കണ്ണനെ ആക്രമിച്ച ശേഷം വാഹനത്തിന് തീയിട്ട സംഘം...

‘നിശബ്ദം ഗുരുസാഗരം’; പ്രൊഫ. എം കെ സാനുവിന് വിടചൊല്ലി മലയാളം

പ്രൊഫ. എം.കെ. സാനുവിന് വിട നൽകി കേരളം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കൊച്ചി രവിപുരം ശ്മശാനത്തിൽ നടന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും എറണാകുളം ടൗൺഹാളിൽ എത്തി പൊതുദർശനത്തിൽ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി...