Author 1

Exclusive Content

spot_img

കോഴിക്കോട്-താമരശ്ശേരി റൂട്ടില്‍ സ്വകാര്യബസും കാറും തമ്മില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് വാഗ്വാദവും കൂട്ടത്തല്ലും

കുന്ദമംഗലം ഐഐഎമ്മിന് സമീപം അമാന്‍ സിന്‍ഡിക്കേറ്റ് ബസും കാറും തമ്മില്‍ ഇടിച്ചത്. ബസ്സ് മുന്നോട്ട് എടുത്തപ്പോള്‍ കാറിന്റെ ഭാഗം പൊളിഞ്ഞതായി വാഹനയാത്രികര്‍ ആരോപിക്കുന്നു.അപകടം ഗതാഗതക്കുരുക്കുള്ള പ്രദേശത്ത് സംഭവിച്ചതിനാല്‍ ട്രാഫിക് പൊലീസ് ഇരുകൂട്ടര്‍ക്കും വാഹനം...

അർജന്റീനൻ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്

കൊല്‍ക്കത്ത, മുംബയ്, അഹമ്മദാബാദ്, ന്യൂഡല്‍ഹി എന്നീ നഗരങ്ങളില്‍ മെസി സന്ദർശനം നടത്തുമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടുക്കാഴ്ച നടത്തുമെന്നുമാണ് വിവരം. മെസി പങ്കെടുക്കുന്ന ചടങ്ങിനായി മുംബയിലെ വാങ്കഡെ സ്റ്റേഡിയം ബുക്ക് ചെയ്‌തതായും...

കന്യാസ്ത്രീകളുടെ അറസ്റ്റിൽ രാജ്യദ്രോഹകുറ്റം എന്ന നിലയിലാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നതെന്ന് ചാണ്ടിഉമ്മൻ എംഎൽഎ.

ജാമ്യ വ്യവസ്ഥകളും അംഗീകരിക്കാൻ കഴിയില്ല. ഭയാനകമായ അന്തരീക്ഷം സൃഷ്‌ടിച്ചത് ബജ്റംഗ്ദൾ പ്രവർത്തകരാണ്. അവരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.സംഘപരിവാർ വേട്ടയാടലുകൾ വഴിയേ നടക്കട്ടെയെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. രാജ്യദ്രോഹക്കുറ്റം എന്ന നിലയിൽ പോയിരിക്കുന്നത് കൊണ്ടാണ്...

വള്ളസദ്യ വാണിജ്യവൽക്കരിക്കുന്നു; ദേവസ്വം ബോർഡിനെതിരെ പള്ളിയോട സേവാസംഘം

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ സ്പെഷല്‍ കൂപ്പണ്‍ വഴി വാണിജ്യവല്‍ക്കരിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ പള്ളിയോട സേവാസംഘം. 250 രൂപാ നിരക്കില്‍ ബുക്കു ചെയ്യുന്നവര്‍ക്ക് 27 മുതല്‍ വള്ളസദ്യ ലഭ്യമാക്കുമെന്നാണ്...

‘മുസ്ലീം സമുദായം അനർഹമായി നേടിയെന്നത് തെറ്റിദ്ധാരണ, വെള്ളാപ്പള്ളിയെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചാണ്’; കെ.ടി ജലീൽ

വിവാദ പരാമർശത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രറി വെള്ളാപ്പള്ളി നടേശനെതിരെ കെടി ജലീൽ എംഎൽഎ. അനർഹമായി മുസ്ലീങ്ങൾ നേടുന്നു എന്നത് കാലങ്ങളായി സംഘപരിവാർ നടത്തുന്ന പ്രചാരണമാണ്. വെള്ളാപ്പള്ളി നടേശനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും കെടി...

സൈറ്റ് സ്ക്രീനും തുളച്ച് റസ്സലിന്റെ സിക്സ്; തോൽവിയിലും തല ഉയർത്തി മടക്കം

ജയിച്ചുക്കൊണ്ട് പടിയിറങ്ങുക എന്ന ആഗ്രഹത്തോടെയാണ് തന്റെ അവസാന മത്സരത്തിന് വിൻഡീസ് സൂപ്പർ താരം ആന്ദ്രേ റസ്സൽ കളത്തിൽ ഇറങ്ങിയതെങ്കിലും, ഓസ്‌ട്രേലിയക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. എങ്കിലും റസ്സൽ തന്റെ പതിവ് തെറ്റിച്ചില്ല. കയ്യിൽ...